'മോസ്റ്റ് ബ്യൂട്ടിഫുള്‍ വിന്റര്‍ ഇന്‍ ദ വേള്‍ഡ്' എന്നാണ് പദ്ധതിക്ക് പേരിട്ടിരിക്കുന്നത്.
കോവിഡ് മഹാമാരി കാരണം കൂട്ടം ചേര്‍ന്ന് ഇക്കുറി ഓണമാഘോഷിക്കാന്‍ കഴിയാത്ത മലയാളിക്ക് പകിട്ടു ഒട്ടും ചോരാതെ ഓണ്‍ലൈന്‍ ആഘോഷത്തിന് സംസ്ഥാന വിനോദസഞ്ചാര വകുപ്പ് വേദിയൊരുക്കി.
This website uses cookies.