റാലിക്കിടെ അക്രമം ഉണ്ടാക്കാന്‍ ശ്രമിച്ചവരെ തങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും രാഷ്‌ട്രീയ പാര്‍ട്ടികളില്‍ നിന്നുള്ളവര്‍ സമരത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നുമാണ് സമര സമിതി
ന്യൂഡല്‍ഹി: ട്രാക്ടര്‍ റാലിക്കിടെ മരിച്ച കര്‍ഷകനെ പൊലീസ് വെടിവച്ചു വീഴ്ത്തുകയായിരുന്നു എന്ന് കര്‍ഷകര്‍. മരിച്ച കര്‍ഷകന്റെ മൃതദേഹവുമായി കര്‍ഷകര്‍ ദീന്‍ദയാല്‍ ഉപാധ്യായ റോഡില്‍ പ്രതിഷേധിക്കുകയാണ്. ഉത്തരാഖണ്ഡില്‍നിന്നുള്ള…
ട്രാക്ടര്‍ മറിഞ്ഞാണ് മരണമെന്നാണ് പോലീസ് പറയുന്നത്
മൂന്നു നിയമങ്ങള്‍ക്കെതിരെയും സുപ്രീം കോടതിയില്‍ കേസ് ഫയല്‍ ചെയ്യാന്‍ അഡ്വക്കറ്റ് ജനറലിനു സര്‍ക്കാര്‍ നിര്‍ദേശം നല്‍കിക്കഴിഞ്ഞു.
രണ്ട് വര്‍ഷം മുമ്പ് നടന്നതിന് സമാനമാണെങ്കിലും വ്യത്യസ്‌തമായതും കൂടുതല്‍ ഗൗരവമുള്ളതുമായ സാഹചര്യത്തിലാണ് കര്‍ഷക പ്രക്ഷോഭം ഇപ്പോള്‍ നടക്കുന്നത്.
ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ മോചനം ആവശ്യപ്പെട്ട് ഇന്ന് മെഴുകുതിരി തെളിയിച്ച് പ്രതിഷേധം. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഡല്‍ഹി ഘടകത്തിന്റെ നേതൃത്വത്തില്‍ ഇന്ന് വൈകിട്ട് ആറിന്…
This website uses cookies.