മരണം ഹൃദയാഘാതത്തെ തുടര്‍ന്നാണെന്ന് പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം.
ഓപ്പറേഷന്‍ ബ്ലൂസ്റ്റാറില്‍ നിര്‍ണായക ഇടപെടല്‍ നടത്തിയ രാഷ്ട്രീയ നേതാവായിരുന്നു ഇദ്ദേഹം
ഡല്‍ഹി: 'ഹു ഈസ് ഹു ഓഫ് ഡല്‍ഹി മലയാളീസി'ന്റെ മാനേജിങ് എഡിറ്ററും മോട്ടിവേറ്റ് പബ്ലിഷിംഗ് ഇന്ത്യ പ്രവൈറ്റ് ലിമിറ്റഡിന്റെ ജനറല്‍ മാനേജറുമായ റിട്ടയേര്‍ഡ് സുബൈദാര്‍ മേജര്‍…
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 14 മരണങ്ങള്‍ കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചു.
ഭര്‍ത്താവ് അരുണ്‍ ശ്വാസം മുട്ടിച്ച് ബോധം കെടുത്തിയ ശേഷം ഷോക്കേല്‍പ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു.
സുഹൃത്തുക്കളാണ് അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചത്
ഹരിയാനയിലെ കര്‍ണാല്‍ സ്വദേശി ബാബാ രംസിംഗ് (65) ആണണ് മരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 56,453 സാമ്പിളുകളാണ് പരിശോധിച്ചത്.
മരണത്തില്‍ ദുരൂഹതയുണ്ടെന്നും കമ്മീഷണര്‍ക്ക് പരാതി നല്‍കുമെന്നും മരിച്ച സ്ത്രീയുടെ ഭര്‍ത്താവ് പറഞ്ഞു.
സംസ്ഥാനത്തെ കാര്‍ഷിക രംഗം ആധുനികവല്‍ക്കരിക്കുന്നതില്‍ ആര്‍. ഹേലിയുടെ പങ്ക് സുപ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ഏഴ് ദിവസമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു കുമാരി.
കഴിഞ്ഞ പത്ത് ദിവസത്തില്‍ ഒരു കോടി പരിശോധനകള്‍ നടത്തി.
. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 28 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 ണണിക്കൂറിനിടെ 482 പേര്‍ക്ക് കോവിഡ് ബാധിച്ച് ജീവന്‍ നഷ്ടമായി.
സംഭവത്തില്‍ അമ്മയെ പോലീസ് കസ്റ്റഡിയെടുത്തു.
ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം
26 മരണങ്ങളാണ് ഇന്ന് കോവിഡ് മൂലം സ്ഥിരീകരിച്ചത്.
21 പേര്‍ക്കാണ് രോഗം ബാധിച്ച് ജീവന്‍ നഷ്ടമായത്.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5643 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 27 പേര്‍ക്കാണ് കോവിഡ് മൂലം ഇന്ന് ജീവന്‍ നഷ്ടമായത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 87 പേര്‍…
This website uses cookies.