സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു. ഇതോടെ റെഡ് അലേര്‍ട് പിന്‍വലിച്ച് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.…
പെരിങ്ങല്‍കുത്ത് ഡാമിലെ ജലനിരപ്പ് 416.04 മീറ്ററായി കുറഞ്ഞതോടെ റെഡ് അലര്‍ട്ട് പിന്‍വലിച്ചു. തമിഴ്‌നാട് ഷോളയാറിന്റെ ഷട്ടറുകള്‍ അടച്ചതോടെയാണ് ഇവിടേക്കുള്ള നീരൊഴുക്ക് നിലച്ചത്. തൃശ്ശൂര്‍ ജില്ലയില്‍ യെല്ലോ അലര്‍ട്ട്…
This website uses cookies.