curfew

കുവൈത്തില്‍ തല്‍ക്കാലം കര്‍ഫ്യൂ വേണ്ടെന്ന് മന്ത്രിസഭ

വരുംദിവസങ്ങളിലെ സാഹചര്യം വിലയിരുത്തി ആവശ്യമെങ്കില്‍ പിന്നീട് തീരുമാനിക്കും

5 years ago

തദ്ദേശ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം: സംഘര്‍ഷ സാധ്യത; കോഴിക്കോട് അഞ്ചിടങ്ങളില്‍ നിരോധനാജ്ഞ, മലപ്പുറത്ത് കര്‍ഫ്യൂ

വോട്ടെടുപ്പ് ദിവസം പലയിടങ്ങളിലും അക്രമം നടന്ന പശ്ചാത്തലത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

5 years ago

കുവൈറ്റില്‍ കോവിഡ് വ്യാപനം: കര്‍ഫ്യു ഏര്‍പ്പെടുത്തണമെന്ന് ആരോഗ്യ മന്ത്രി

രാത്രി 9 മണി മുതല്‍ പുലര്‍ച്ചെ നാലുമണിവരെ കര്‍ഫ്യൂ ഏര്‍പ്പെടുത്തണമെന്നാണ് നിര്‍ദ്ദേശം

5 years ago

ഒമാനില്‍ ആരോഗ്യ മേഖല ഭാഗിക സ്ഥംഭനാവസ്ഥയില്‍: രാത്രി യാത്ര വിലക്ക് നീട്ടിയേക്കും

അന്തിമ തീരുമാനം സുപ്രീം കമ്മിറ്റി മീറ്റിങ്ങിന് ശേഷം പ്രഖ്യാപിക്കും

5 years ago

ഒമാനില്‍ നാളെ മുതല്‍ നിരോധനാജ്ഞ

ഇളവു നല്‍കിയ ചിലമേഖലകള്‍ അടച്ചിടും

5 years ago

കുവൈത്തില്‍ അഞ്ചുമാസമായി നടപ്പാക്കി വരുന്ന കര്‍ഫ്യൂ ഇന്ന്​ രാത്രി അവസാനിക്കും

കു​വൈ​ത്തി​ല്‍ അ​ഞ്ചു​മാ​സ​മാ​യി തു​ട​രു​ന്ന ക​ര്‍​ഫ്യൂ ശ​നി​യാ​ഴ്​​ച രാ​ത്രി അവസാനിക്കും. ആ​ഗ​സ്​​റ്റ്​ 30ന്​ ​പു​ല​ര്‍​ച്ച മൂ​ന്നോ​ടെ രാ​ജ്യ​ത്ത്​ നി​ല​നി​ല്‍​ക്കു​ന്ന ഭാ​ഗി​ക ക​ര്‍​ഫ്യൂ പി​ന്‍​വ​ലി​ക്കു​മെ​ന്ന്​ മ​ന്ത്രി​സ​ഭ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. മാ​ര്‍​ച്ച്‌​ 22നാ​ണ്​…

5 years ago

കോവിഡ് ആശങ്കയില്‍ എറണാകുളം; ഫോര്‍ട്ട് കൊച്ചിയില്‍ കര്‍ഫ്യു

ആലുവ, ചെല്ലാനം ക്ലസ്റ്ററുകളില്‍ നിയന്ത്രണങ്ങള്‍ തുടരും

5 years ago

കാസര്‍ഗോഡ് അഞ്ചിടത്ത് നിരോധനാജ്ഞ

കാസര്‍ഗോഡ്, മഞ്ചേശ്വരം, കുമ്പള, ഹൊസ്ദുര്‍ഗ്, നീലേശ്വരം എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ.

5 years ago

കോവിഡ് പ്രതിസന്ധി രൂക്ഷം : ആലുവയില്‍ ഇന്ന് മുതല്‍ കര്‍ഫ്യൂ

  എറണാകുളം ജില്ലയില്‍ കോവിഡ് വ്യാപിയ്ക്കുന്നു. കോവിഡ് വ്യാപനം രൂക്ഷമായതോടെ ആലുവയില്‍ ഇന്ന് രാത്രി മുതല്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു. സമീപ പഞ്ചായത്തുകളിലും കര്‍ഫ്യൂവും കടുത്ത നിയന്ത്രണങ്ങളുമുണ്ട്.…

5 years ago

കോവിഡ് വ്യാപനം: പൊന്നാനി താലൂക്കില്‍ നിരോധനാജ്ഞ

മലപ്പുറം: കോവിഡ് പ്രതിരോധത്തിന്  പൊന്നാനിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കൂടുതല്‍ സമ്പര്‍ക്ക രോഗികള്‍ വന്നതോടെയാണ് നടപടി.  ഇന്ന് അര്‍ധരാത്രി മുതലാണ് നിരോധനാജ്ഞയെന്ന് മലപ്പുറം ജില്ലാ കളക്ടര്‍ അറിയിച്ചു. മലപ്പുറം…

5 years ago

This website uses cookies.