സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കവെ കുഴഞ്ഞു വീണ എംസി ജോസഫൈന്‍, അവസാന ശ്വാസം വരെ പാര്‍ട്ടിക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച മഹിളാനേതാവാണ്. പാര്‍ട്ടി കോണ്‍ഗ്രസിന്റെ സമാപന ദിവസം വേദിയെ…
നാന്നൂറിലധികം പ്രതിനിധികള്‍, അമ്പതോളം വിദേശ നിരീക്ഷകര്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. ഡെല്‍ഹിയിലെ ചെങ്കോട്ടയുടെ മാതൃകയിലാണ് കൊച്ചി മറൈന്‍ ഡ്രൈവില്‍ സമ്മേളന വേദി ഒരുക്കിയിരിക്കുന്നത്. കൊച്ചി : സിപിഎമ്മിന്റെ…
മഞ്ചേശ്വരത്ത് ശങ്കര്‍ റൈയുടെ പേരും ജില്ലാ സെക്രട്ടേറിയറ്റ് അംഗം ജയാനന്ദന്റെ പേരും പാര്‍ട്ടി പരിഗണിക്കുന്നുണ്ട്.
കേന്ദ്ര അന്വേഷണ ഏജന്‍സികളെ വിമര്‍ശിക്കുന്നതില്‍ രാഹുല്‍ മലക്കം മറിഞ്ഞിരിക്കുകയാണ്. ഇടതുപക്ഷത്തിനെതിരെ കടന്നാക്രമിക്കുന്നതില്‍ രാഹുലിന് ബിജെപിയുടെ അതേ ശബ്ദമാണ് ഉള്ളതെന്നും സിപിഐഎം പരിഹസിച്ചു
ഇസ്ലാമോഫോബിയയുടെ അലയൊലികള്‍ അതിശക്തമായി തന്നെ ഇന്ത്യയിലും കേരളത്തിലുമെല്ലാം പ്രതിഫലിച്ചു
സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വാതില്‍ തുറന്നിട്ടിരിക്കുകയാണെന്ന് ഇ.പി ജയരാജന്‍ പറഞ്ഞു.
അടുത്തയാഴ്ച്ച സംസ്ഥാന കൗണ്‍സില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ മാനദണ്ഡം നിശ്ചയിക്കും.
വളരെ ചെറിയ വോട്ടുകള്‍ക്കാണ് പാര്‍ട്ടിയുടെ പല സ്ഥാനാര്‍ഥികളും പരാജയപ്പെട്ടതും
എല്‍ഡിഎഫ് യോഗം ഈ മാസം 27ന് ചേരും. പ്രചാരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. ഉമ്മന്‍ചാണ്ടി പുതിയ ആളല്ല, കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് തിരിച്ചടി ഉണ്ടായപ്പോള്‍ നേതൃത്വം നല്‍കിയത്…
ഒരു നിരപരാധിയെ ഒരു സംഘം കുറ്റവാളികൾ ചേർന്ന് കുരിശിലേറ്റാൻ വൃഥാ പണിപ്പെടുന്ന കാഴ്ചയാണ്.
എന്‍സിപി മുന്നണി വിടുന്ന സാഹചര്യം ഒഴിവാക്കാനാണ് ശ്രമം.
എന്‍സിപി മുന്നണി വിട്ടാല്‍ പാലാ സീറ്റ് ജോസ് വിഭാഗത്തിന് ലഭിക്കും. കുട്ടനാടും എലത്തൂരും സിപിഎം ഏറ്റെടുക്കുകയും ചെയ്യും
അതേസമയം, മുഖ്യമന്ത്രി 22 മുതല്‍ 30 വരെ കേരളപര്യടനം നടത്തും. കൊല്ലത്താണ് ഉദ്ഘാടനം
മുഖ്യമന്ത്രി പ്രചാരണത്തിനിറങ്ങിയത് കോവിഡ് ജാഗ്രത മൂലമെന്ന് സിപിഐഎം അറിയിച്ചു
ഒരു വ്യക്തി എന്നതല്ല, പൊതുവായ ജാഗ്രതക്കുറവാണ് ഉണ്ടായത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെയാണ് സര്‍ക്കാരിലും ഉള്ളത്.
ഭരണഘടന നിര്‍മാണ സഭയില്‍ മൗലികാവകാശങ്ങളെക്കുറിച്ചുള്ള സംവാദങ്ങളുമായി ബന്ധപ്പെട്ട് എപ്പോഴും ഉദ്ധരിക്കുന്ന പ്രശസ്‌തമായ നിരീക്ഷണം സോമനാഥ് ലാഹിരിയുടേതാണ്. ഭരണഘടന നിര്‍മാണ സഭയിലെ കമ്യൂണിസ്‌റ്റു പാര്‍ട്ടിയുടെ ഏക പ്രതിനിധി ആയിരുന്നു…
സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി പുതിയ ഭേദഗതി വിശദീകരിച്ചു. നിയമ ഭേദഗതിക്കെതിരായ വിമര്‍ശനങ്ങളും ചര്‍ച്ചയായി. നിയമഭേദഗതി സാമൂഹിക മാധ്യമങ്ങളില്‍ മാത്രമായി ചുരുക്കാനാണ് നീക്കം.
കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെ എല്‍ഡിഎഫ് വീണ്ടും സമരത്തിനൊരുങ്ങുന്നു. തദ്ദേശഭരണ സ്ഥാപനങ്ങളില്‍ ഈ മാസം 25ന് ബഹുജന കൂട്ടായ്മ സംഘടിപ്പിക്കും.
സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഇ.ഡി ശ്രമിച്ചെന്ന വെളിപ്പെടുത്തലാണ് ശബ്ദരേഖ.
രാഷ്ട്രീയ നേതൃത്വത്തിന്റെ പേര് പറയുന്നതിന് തന്റെ മേല്‍ സമ്മര്‍ദ്ദമുണ്ടെന്ന് മറ്റൊരു പ്രതിയായ ശിവശങ്കറും കോടതിയില്‍ തന്നെ വ്യക്തമാക്കുകയുണ്ടായി.
This website uses cookies.