CPI (M) leader

സി.പി.ഐ.എം നേതാവ് ശ്യാമള്‍ ചക്രബര്‍ത്തി കോവിഡ് ബാധിച്ച്‌ മരിച്ചു

  ന്യൂഡല്‍ഹി: മുതിര്‍ന്ന സി.പി.ഐ.എം നേതാവ് ശ്യാമള്‍ ചക്രബര്‍ത്തി കോവിഡ് ബാധിച്ച്‌ മരിച്ചു. കൊല്‍ക്കത്തയിലെ ആശുപത്രിയിലായിരുന്നു അന്ത്യം.76 വയസായിരുന്നു.1982 മുതല്‍ 1996 വരെ പശ്ചിമബംഗാളിലെ ഗതാഗത വകുപ്പ്…

5 years ago

This website uses cookies.