പത്തനംതിട്ട റാന്നി പൊന്നമ്പാറ കിഴക്കേചരുവില്‍ സുന്ദരേശന്റെ എട്ട് മാസം ഗര്‍ഭിണിയായ പശുവിനെ വീടിനോട് ചേര്‍ന്നുള്ള പറമ്പില്‍ കഴുത്തില്‍ കയര്‍ കുരുങ്ങി മരണപ്പെട്ട നിലയില്‍ കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു
This website uses cookies.