1.80 ലക്ഷം ഡോസ് കോവിഡ് വാക്‌സിന്‍ പ്രത്യേക താപനില ക്രമീകരിച്ച 25 ബോക്‌സുകളിലായാണ് എത്തിച്ചിട്ടുളളത്
ആത്മനിര്‍ഭര്‍ ഭാരത് സാക്ഷാത്കാരത്തിന് ശാസ്ത്രജ്ഞര്‍ക്ക് അഭിനന്ദനമെന്നും പ്രധാനമന്ത്രി പറഞ്ഞു.
കോവിഷീല്‍ഡിന് 70.42 ശതമാനമാണ് ഫലപ്രാപ്തി. സര്‍ക്കാരിന് ഒരു ഡോസ് 250 രൂപയ്ക്കാണ് നല്‍കുക.
ഓക്സ്ഫഡ് സര്‍വകലാശാലയും ആസ്ട്ര സെനക്കയും ചേര്‍ന്നു വികസിപ്പിച്ച് ഇന്ത്യയില്‍ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന വാക്‌സിനാണ് കോവിഷീല്‍ഡ്.
This website uses cookies.