#Covid

സി ദിവാകരന്‍ എം.എല്‍.എയ്ക്ക് കോവിഡ്

സി ദിവാകരന്‍ എം.എല്‍.എയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു.ഫേസ്ബുക്കിലൂടെ എം എൽ എ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെടുമങ്ങാട് മണ്ഡലത്തിലെ വിഷയങ്ങള്‍ക്കായി…

5 years ago

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 77 ലക്ഷം കടന്നു

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 77 ലക്ഷം കടന്നു. 55,838 പുതിയ കോവിഡ് കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 702 പേർ ഒരു…

5 years ago

സംസ്ഥാനത്ത് ഇന്ന് 8369 പേര്‍ക്ക് കോവിഡ്; 6839 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 8369 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 1190, കോഴിക്കോട് 1158, തൃശൂര്‍ 946, ആലപ്പുഴ 820, കൊല്ലം 742, മലപ്പുറം 668, തിരുവനന്തപുരം 657,…

5 years ago

ഒന്ന് വന്ന് പൊയ്ക്കോട്ടെ എന്ന ചിന്ത വേണ്ട, കോവിഡാനന്തരം നേരിടേണ്ടത് വലിയ പ്രശ്നങ്ങള്‍; അനുഭവം പങ്കുവെച്ച് മെഡിക്കല്‍ കോളേജ് അഡീഷണല്‍ പ്രൊഫസര്‍

ഒന്നു വന്നു പൊയ്ക്കോട്ടെ എന്നു നിസ്സാരമായി കരുതാവുന്ന ഒരു രോഗമല്ല കോവിഡ്. ചെറുതായി വന്നു പോയി കഴിഞ്ഞാൽ എന്നത്തേക്കും പ്രതിരോധം ഉണ്ടാകുമല്ലോ എന്നു കരുതുന്നതും തെറ്റിദ്ധാരണ തന്നെ.

5 years ago

രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 54,044 രോ​ഗി​ക​ള്‍

രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 54,044 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥീ​രീ​ക​രി​ച്ചു. 717 പേ​ര്‍ മ​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 76,51,108 ആ​യി. മ​ര​ണ…

5 years ago

സംസ്ഥാനത്ത് ഇന്ന് 6591 പേര്‍ക്ക് കോവിഡ്; 7375 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 6591 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 896, കോഴിക്കോട് 806, മലപ്പുറം 786, എറണാകുളം 644, ആലപ്പുഴ 592, കൊല്ലം 569, കോട്ടയം 473,…

5 years ago

തിരക്ക് നിയന്ത്രിക്കാൻ സന്ദര്‍ശന സമയം ക്രമീകരിച്ച് ബാങ്കുകള്‍

വായ്പയുമായി ബന്ധപ്പെട്ട സേവനങ്ങൾക്കും മറ്റു ഇടപാടുകൾക്കും നിയന്ത്രണം ബാധകമല്ലെന്ന് സംസ്ഥാനതല ബാങ്കേഴ്സ് സമിതി കൺവീനർ അറിയിച്ചു.

5 years ago

കേരളത്തിലെ കോവിഡ് മരണനിരക്ക് കുറവെന്ന് കണക്കുകൾ

മെയ് മാസത്തിൽ മരണ നിരക്ക് 0.77 ശതമാനമുണ്ടായിരുന്നത്, ജൂൺ മാസത്തിൽ 0.45 ശതമാനമായി കുറഞ്ഞു.

5 years ago

നടന്‍ പൃഥ്വിരാജിന് കോവിഡ്; സംവിധായകന്‍ ഡിജോ ജോസ് ആന്റണിക്കും രോഗം സ്ഥിരീകരിച്ചു

നടന്‍ പൃഥ്വിരാജിന് കോവിഡ് സ്ഥിരീകരിച്ചു. ജനഗണമന എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് പൃഥ്വിരാജിന് കോവിഡ് സ്ഥിരീകരിച്ചത്. സംവിധായകന്‍ ഡിജോ ജോസ് ആന്റണിക്കും കോവിഡ് സ്ഥിരീകരിച്ചു. ഇരുവര്‍ക്കും കോവിഡ്…

5 years ago

24 മണിക്കൂറിനിടെ 46,791 പോസിറ്റീവ് കേസുകള്‍; മൂന്നുമാസത്തെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കുമായി ഇന്ത്യ

കോവിഡ് കണക്കില്‍ ഇന്ത്യയ്ക്ക് ആശ്വാസദിനം. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 46,791 പോസിറ്റീവ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. മൂന്ന് മാസത്തിനിടെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഏറ്റവും കുറഞ്ഞ പ്രതിദിന…

5 years ago

സംസ്ഥാനത്ത് ഇന്ന് 5022 പേർക്ക് കൂടി കോവിഡ്; 7469 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 5022 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 910, കോഴിക്കോട് 772, എറണാകുളം 598, തൃശൂര്‍ 533, തിരുവനന്തപുരം 516, കൊല്ലം 378, ആലപ്പുഴ…

5 years ago

കോവിഡ്​ വ്യാപനത്തില്‍ കുറവ്​; രാജ്യത്ത്​ 55,722 ​പുതിയ രോഗികള്‍

രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളില്‍ കുറവ്​. കഴിഞ്ഞ 24 മണിക്കൂറിനിടെ 55,722 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 75,50,273 ആയി ഉയര്‍ന്നു.

5 years ago

സംസ്ഥാനത്ത് ഇന്ന് 7631 പേര്‍ക്ക് കോവിഡ്; 8410 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 7631 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 1399, കോഴിക്കോട് 976, തൃശൂര്‍ 862, എറണാകുളം 730, തിരുവനന്തപുരം 685, കൊല്ലം 540, കോട്ടയം 514,…

5 years ago

രാ​ജ്യ​ത്തെ കോ​വി​ഡ് ബാ​ധി​ത​ർ 75 ല​ക്ഷം ക​ട​ന്നു

രാ​ജ്യ​ത്തെ കോ​വി​ഡ് ബാ​ധി​ത​ർ 75 ല​ക്ഷം ക​ട​ന്നു. പ്ര​തി​ദി​ന കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ലും രോ​ഗ​മു​ക്തി നി​ര​ക്കി​ലും മ​ഹാ​രാ​ഷ്ട്ര​യാ​ണ് ഒ​ന്നാ​മ​ത്. പ്ര​തി​ദി​ന രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ കേ​ര​ള​മാ​ണ് ര​ണ്ടാ​മ​ത്.

5 years ago

ജീവനക്കാര്‍ക്ക് പ്രത്യേക ഓഫറുകളുമായി ടൊയോട്ട

രാജ്യത്തെ വിപണികള്‍ സജ്ജീവമാക്കാന്‍ കേന്ദ്രം പ്രഖ്യാപിച്ച സ്പെഷ്യല്‍ ക്യാഷ് പാക്കേജില്‍ ജീവനക്കാര്‍ക്ക് ലീവ് എന്‍കാഷ്മെന്റും ലീവ് ട്രാവല്‍ കണ്‍സഷന്‍ നിരക്കും അടങ്ങുന്ന എല്‍.ടി.സി, എല്‍.ടി.എക്ക് തുല്യമായ ക്യാഷ്…

5 years ago

രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 63,371 കോ​വി​ഡ് കേ​സു​ക​ൾ; 837 മ​ര​ണം

രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 63,371 പു​തി​യ കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​തോ​ടെ ആ​കെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 74,32,680 ആ​യി.

5 years ago

സംസ്ഥാനത്ത് ഇന്ന് 7283 പേര്‍ക്ക് കോവി‍ഡ്; 6767 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 7283 പേര്‍ക്ക് കോവി‍ഡ് സ്ഥിരീകരിച്ചു. മലപ്പുറം 1025, കോഴിക്കോട് 970, തൃശൂര്‍ 809, പാലക്കാട് 648, എറണാകുളം 606, തിരുവനന്തപുരം 595, ആലപ്പുഴ 563,…

5 years ago

സംസ്ഥാനത്ത് ഇന്ന് 7789 കോവിഡ് രോഗികള്‍; 7082 പേർക്ക് രോഗമുക്തി

കേരളത്തില്‍ ഇന്ന് 7789 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് 1264, എറണാകുളം 1209, തൃശൂര്‍ 867, തിരുവനന്തപുരം 679, കണ്ണൂര്‍ 557, കൊല്ലം…

5 years ago

ഇതിഹാസ കവി അക്കിത്തത്തിന് വിട; സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ

കോവിഡ് പശ്ചാത്തലത്തില്‍ അധികമാളുകള്‍ ഇല്ലാതെയാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്.

5 years ago

അതിഥികളെ സ്വീകരിക്കാന്‍ സുസജ്ജം: ‘സാനിറ്റൈസ്ഡ് സ്റ്റേയ്സ്’ ഒരുക്കി ഒയോ

വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഘട്ടംഘട്ടമായി തുറക്കാനുള്ള സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനത്തെ ഒയോ ചീഫ് ഓപ്പറേറ്റിംഗ് ഓഫിസര്‍ ഹര്‍ഷിത് വ്യാസ് സ്വാഗതം ചെയ്തു.

5 years ago

This website uses cookies.