covid victims

ഇന്ത്യയില്‍ കോവി‍ഡ് ബാധിതര്‍ 44 ലക്ഷത്തിലേക്ക്; 24 മണിക്കൂറിനിടെ 89,706 പേര്‍ക്ക് രോ​ഗം

ഇന്ത്യയില്‍ കോവി‍ഡ‍് വൈറസ് രോ​ഗബാധ ദിനംപ്രതി ഉയരുന്നു. രാജ്യത്ത് രോ​ഗബാധിതരുടെ എണ്ണം 44 ലക്ഷത്തിലേക്ക് ഉയരുകയാണ്. 24 മണിക്കൂറിനിടെ 89,706 പേര്‍ക്ക് രോ​ഗം സ്ഥിരീകരിച്ചതായി ആരോ​ഗ്യമന്ത്രാലയം അറിയിച്ചു.…

5 years ago

രാജ്യത്ത് കോവിഡ് ബാധിതര്‍ 37 ലക്ഷം കടന്നു; ഇന്നലെ മരിച്ചത് 1045 പേര്‍

രാജ്യത്ത് ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയര്‍ന്നു. 78,357 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രോഗം സ്ഥിരീകരിച്ചത്. 1045 പേര്‍ മരിച്ചു.…

5 years ago

ഇന്ത്യയില്‍ കോവിഡ് ബാധിതര്‍ 31 ലക്ഷം കവിഞ്ഞു

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 61,408 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 31 ലക്ഷം കവിഞ്ഞു. നിലവില്‍ 31,06,348…

5 years ago

ലോ​ക​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 2.20 കോ​ടി​യും പി​ന്നി​ട്ട് കു​തി​ക്കു​ന്നു

  ആഗോള രാജ്യങ്ങളില്‍ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 2.20 കോ​ടി​യും പി​ന്നി​ട്ട് കു​തി​ക്കുകയാണ് . ഔദ്യോ​ഗി​ക ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം 2,20,35,263 പേ​ര്‍​ക്കാ​ണ് ഇ​തു​വ​രെ കോ​വി​ഡ് സ്ഥിരീകരിച്ചിട്ടുള്ളത് .…

5 years ago

ലോകത്ത് കോവിഡ് ബാധിതര്‍ രണ്ടുകോടി കടന്നു; മരണം 7.34 ലക്ഷം

  ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം അതിവേഗം കുതിക്കുന്നു. പുതിയ കണക്കുകള്‍ പ്രകാരം കോവിഡ് ബാധിതരുടെ എണ്ണം ലോകത്ത് രണ്ടുകോടി കടന്നിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ…

5 years ago

This website uses cookies.