വിമാനത്താവളത്തില്‍ ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
സംസ്ഥാനത്തെ കോവിഡ് പരിശോധനകളും കൂടുതല്‍ കര്‍ശനമാക്കി.
സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട രോഗലക്ഷണങ്ങള്‍ ഇല്ലാത്ത വ്യക്തി പിസിആര്‍ പരിശോധന നടത്തണമെന്നും പുതുക്കിയ പരിശോധനാ മാനദണ്ഡത്തില്‍ പറയുന്നു
ഹൈക്കോടതി വിധിയെത്തുടര്‍ന്നാണ് നടപടി
മന്ത്രി പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്
ചില ജില്ലകളില്‍ ഡ്യൂട്ടിയിലിരുന്നവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി
പത്തനംതിട്ട: നിലയ്ക്കലില്‍ ഇന്നലെ നടത്തിയ കോവിഡ് പരിശോധനയില്‍ ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചു. ശബരിമലയ്ക്ക് പൂജയ്ക്കായി വന്ന ദേവസ്വം ബോര്‍ഡ് ജീവനക്കാരനാണ് കോവിഡ് സ്ഥിരീകരിച്ചത്. 81 പേരിലാണ്…
വെര്‍ച്ചല്‍ ക്യൂ വഴി ബുക്ക് ചെയ്തവര്‍ക്ക് മല കയറാം
കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് മാത്രമെ ശബരിമലയിലേക്ക് പ്രവേശനത്തിന് അനുവാദം ഉള്ളൂ
24 മണിക്കൂറിനകം ഫലം കിട്ടും. 150 ദിര്‍ഹം ആണ് ചാര്‍ജ്
കോവിഡ് പരിശോധനയില്‍ ബഹ്റൈന്‍ ലോകത്ത് മുന്‍നിരയിലാണെന്ന് ആരോഗ്യ മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറി ഡോ. വലീദ് അല്‍ മാനിഅ് പറഞ്ഞു. 1000 പേരില്‍ 707 പേര്‍ക്ക് എന്ന തോതിലാണ്…
സമയബന്ധിതവും ഊര്‍ജിതവുമായ പരിശോധനയും ഫലപ്രദമായ ചികിത്സയും കോവിഡ് മഹാമാരിക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തിനു കരുത്തുപകരുന്നു. 'ടെസ്റ്റ്, ട്രാക്ക്, ട്രീറ്റ്' നയത്തിന്റെ ഭാഗമായി ദിനംപ്രതി പത്തുലക്ഷം പരിശോധനകള്‍ എന്ന ലക്ഷ്യത്തിലേക്ക്…
അബുദാബിയില്‍ പ്രവേശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ കൂടുതല്‍ കോവിഡ് റാപ്പിഡ് പരിശോധനാ കേന്ദ്രങ്ങള്‍ തുറന്നു. 50 ദിര്‍ഹമാണ് ചെലവ്. അബുദാബി എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്‌സ്…
യു.എ.ഇയിലേക്ക് മടങ്ങാന്‍ അതത് രാജ്യങ്ങളിലെ അംഗീകൃത ലാബുകളില്‍ പി.സി.ആര്‍ പരിശോധന നടത്തിയാൽ മതിയെന്ന പുതിയ നിർദേശം പ്രവാസികൾക്ക് ആശ്വാസമായി . യു.എ.ഇ ഫെഡറല്‍ അതോറിറ്റിയുടെ അംഗീകൃത…
സമ്പര്‍ക്കത്തിലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെയുള്ളവരോട് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശം
പ്രതിദിന കോവിഡ് പരിശോധനകളുടെ എണ്ണം 10 ലക്ഷമായി ഉയര്‍ത്തുകയാണ് ആരോഗ്യ മന്ത്രാലയത്തിന്റെ ലക്ഷ്യം
This website uses cookies.