covid situation

കോവിഡ് വ്യാപനം: കേരളത്തില്‍ പരിശോധന കൂട്ടണമെന്ന് കേന്ദ്രസംഘം

രോഗ നിയന്ത്രണത്തില്‍ ഒന്നാം സ്ഥാനത്തായിരുന്ന കേരളം ഇപ്പോള്‍ രോഗവ്യാപനത്തിലാണ് മുന്നില്‍

5 years ago

കോവിഡ് സാഹര്യം; പുതുവത്സര ആഘോഷങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം

ഡിസംബര്‍ 31 ന് ആളുകളെ പങ്കെടുപ്പിച്ചുള്ള പൊതുപരിപാടികള്‍ പാടില്ല

5 years ago

ഡല്‍ഹിയില്‍ വീണ്ടും കോവിഡ് വ്യാപനം; ലോക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ കെജ്രിവാള്‍ സര്‍ക്കാര്‍

  ന്യൂഡല്‍ഹി: കോവിഡ് വ്യാപനം കൂടിയ സാഹചര്യത്തില്‍ ഡല്‍ഹിയില്‍ വീണ്ടും ലോക്ഡൗണ്‍  ഏര്‍പ്പെടുത്താന്‍ തീരുമാനിച്ച് കെജ്രിവാള്‍ സര്‍ക്കാര്‍. കോവിഡ് വ്യാപനം രൂക്ഷമാകുന്ന ഡല്‍ഹിയില്‍ ലോക്ഡൗണ്‍ അനിവാര്യമാണെന്ന് ഡല്‍ഹി…

5 years ago

കോവിഡ് വാക്‌സിന്‍ ജൂണില്‍ പുറത്തിറക്കാനാകുമെന്ന് പ്രതീക്ഷ: ഭാരത് ബയോടെക്

  ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ അടുത്ത വര്‍ഷം ജൂണില്‍ പുറത്തിറക്കാനാകുമെന്ന് പ്രതീക്ഷ നല്‍കി ഭാരത് ബയോടെക്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന കോവിഡ് പ്രതിരോധ വാക്‌സിനായ കോവാക്‌സിന്റെ മൂന്നാംഘട്ട…

5 years ago

റാലി വേണ്ടെന്ന് മധ്യപ്രദേശ് ഹൈക്കോടതി; തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയിലേക്ക്

  ഭോപാല്‍: കോവിഡ് പശ്ചാത്തലത്തില്‍ മധ്യപ്രദേശിലെ ഒന്‍പത് ജില്ലകളില്‍ തെരഞ്ഞെടുപ്പ് റാലിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഹൈക്കോടതി ഉത്തരവിനെതിരെ രണ്ട്…

5 years ago

കോവിഡ് സാഹചര്യത്തില്‍ ബി.ജെ.പി സമരം അവസാനിപ്പിക്കില്ലെന്ന് കെ.സുരേന്ദ്രന്‍

കോ​വി​ഡ് വ്യാ​പ​നം ക​ണ​ക്കി​ലെ​ടു​ത്ത് ഇ​ട​ത് സ​ര്‍​ക്കാ​രി​ന്റെ ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ള്‍​ക്കെ​തി​രെയുള്ള സ​മ​രം അ​വ​സാ​നി​പ്പി​ക്കി​ല്ലെ​ന്ന് ബി.ജെ​.പി സം​സ്ഥാ​ന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്യാ​ന്‍ മു​ഖ്യ​മ​ന്ത്രി വി​ളി​ച്ച സ​ര്‍​വ​ക​ക്ഷി…

5 years ago

This website uses cookies.