സ്വകാര്യ കമ്പനികളില്‍ 50 ശതമാനത്തിലും സര്‍ക്കാര്‍ ഓഫിസുകളില്‍ 30 ശതമാനത്തിലുമധികം ജീവനക്കാര്‍ ജോലിക്കെത്തരുത്
രാജ്യത്തെ റെസ്റ്റോറന്റുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ പാടില്ല.
ആരോഗ്യ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണമെന്ന് മന്ത്രാലയം നിര്‍ദേശിച്ചു
രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് യുഎഇ. ഇതേ തുടര്‍ന്ന് രാജ്യത്തേക്ക് ഭാഗികമായി തൊഴില്‍ വിസകള്‍ അനുവദിഗാര്‍ഹിക തൊഴിലാളികള്‍ക്ക് എന്‍ട്രെി പെര്‍മിറ്റ് അനുവദിക്കുമെന്നാണ് ഫെഡറല്‍ അതോറിറ്റി…
ഈ മാസം 31 വരെയാണ് കേരളത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്
പരിപാടികള്‍ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ നടത്തുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍
നിയന്ത്രണങ്ങള്‍ നിലവില്‍ വന്നാല്‍ പോലീസ് ശക്തമായി ഇടപെടുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബഹ്‌റ
This website uses cookies.