കഴിഞ്ഞ 24 മണിക്കൂറിനിടെ 48,378 സാമ്പിളുകളാണ് പരിശോധിച്ചത്.
ഇതുവരെ 14 ലക്ഷത്തോളം പേര്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു.
ഇതോടെ സംസ്ഥാനത്ത് ജനിതകമാറ്റം വന്ന അതിതീവ്ര വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 10 ആയി
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 92 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 42 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.
വാക്‌സിനേഷന് ജീവത്യാഗം ചെയ്തവര്‍ക്കുള്ള ആദരാഞ്ജലി കൂടിയാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 67,712 സാമ്പിളുകളാണ് പരിശോധിച്ചത്.
വാക്‌സിനുമായുളള വിമാനം രാവിലെ 11.30 ന് നെടുമ്പാശേരിയിലും വൈകിട്ട് ആറ് മണിക്ക് തിരുവനന്തപുരത്തും എത്തും.
യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ് സ്ഥിരീകരിച്ചത്.
കഴിഞ്ഞ ആഴ്ചയിലെ രോഗ സ്ഥിരീകരണ നിരക്ക് 2.06% ആണ്.
കോവിഡ് പ്രതിരോധത്തില്‍ കേരളത്തിന്റേത് കൃത്യമായ ഇടപെടലെന്നും കേന്ദ്ര സംഘം വിലയിരുത്തി.
ഉയര്‍ന്ന വരുമാനമുളളവരിലാണ് അധിക നികുതി ചുമത്താനാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം.
യു.കെ.യില്‍ നിന്നും വന്ന 3 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ് സ്ഥിരീകരിച്ചത്.
ആദ്യഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് മുന്നണി പോരാളികളായ മറ്റ് വിഭാഗകാര്‍ക്കുമാണ് വാക്‌സിന്‍ നല്‍കുന്നത്.
ഇതിന് മുന്നോടിയായി നടത്തിയ പരിശോധനയില്‍ അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു
ഒന്നാംഘട്ട പരീക്ഷണത്തിന് ഭാരത് ബയോടെക് ഡ്രഗ്‌സ് കണ്‍ട്രോളര്‍ക്ക് അപേക്ഷ നല്‍കി.
സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ കോവിഡ് സ്ഥിരീകരിച്ചതോടെയാണ് യോഗം മാറ്റി വെച്ചത്.
യു.കെ.യില്‍ നിന്നും വന്ന 4 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ് സ്ഥിരീകരിച്ചു.
കോവിഡിന്റെ ലക്ഷണമായ ശ്വാസകോശ പ്രശ്‌നങ്ങള്‍ നേരിടുന്നവരും സ്വയം നിരീക്ഷണത്തില്‍ പോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
This website uses cookies.