തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5643 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 27 പേര്‍ക്കാണ് കോവിഡ് മൂലം ഇന്ന് ജീവന്‍ നഷ്ടമായത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 87 പേര്‍…
സംസ്ഥാനത്ത് ഇന്ന് 2543 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 532 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 298 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 286…
ലോകത്തെ കോവിഡ് കണക്കുകള്‍ അനുദിനം കുതിക്കുന്നത് ആശങ്ക ഇരട്ടിപ്പിക്കുകയാണ്. ഓരോ ദിവസം കഴിയുന്തോറും പ്രതിദിന കോവിഡ് കണക്കുകളുടെ എണ്ണം ക്രമാതീതമായി ഉയരുന്നതാണ് ഞെട്ടലുളവാക്കുന്നത്. കണക്കുകളില്‍ ഏറ്റക്കുറച്ചിലുകളുണ്ടാവുന്നുണ്ടെങ്കിലും കഴിഞ്ഞ…
കോവിഡ് പരിശോധനയില്‍ ബഹ്റൈന്‍ ലോകത്ത് മുന്‍നിരയിലാണെന്ന് ആരോഗ്യ മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറി ഡോ. വലീദ് അല്‍ മാനിഅ് പറഞ്ഞു. 1000 പേരില്‍ 707 പേര്‍ക്ക് എന്ന തോതിലാണ്…
സംസ്ഥാനത്ത് ഇന്ന് 2333 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.7 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 60 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 98…
1660 പേര്‍ക്ക് കൂടി ഒമാനില്‍ കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 71547 ആയി. 4798 പരിശോധനകളാണ് നടത്തിയത്. പുതിയ രോഗികളില്‍ 1364 പേര്‍…
സംസ്ഥാനത്ത് ഇന്ന് 794 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 148 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 105 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും…
ചെന്നൈ: കോവിഡ് വ്യാപനം രൂക്ഷമായി നേരിടുന്ന രാജ്യത്തെ മെട്രോ നഗരങ്ങളില്‍ ഒന്നായ ചെന്നൈയില്‍ പോസിറ്റീവിറ്റി നിരക്ക് വീണ്ടും കുറഞ്ഞത് ആശ്വാസമാകുന്നു. നഗരത്തില്‍ പോസിറ്റീവിറ്റി നിരക്ക് 8.9…
കഴിഞ്ഞ ദിവസം ഏറെ പഴി കേട്ട കോവിഡ് ടെസ്റ്റാണ് ആന്‍റിജൻ ടെസ്റ്റ് , എന്താണ് ആന്‍റിജൻ ടെസ്റ്റും പി.സി .ആർ ടെസ്റ്റും തമ്മിലുള്ള വ്യത്യാസം? അതെങ്ങിനെ…
യു.എ.ഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളിലേക്ക് മടങ്ങുന്ന പ്രവാസികൾ കോവിഡ് പരിശോധന നടത്തേണ്ട അംഗീകൃത ലാബോറട്ടറികളുടെ പട്ടിക ഇന്ത്യന്‍ ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചു. അനുമതി നല്‍കിയ ഇന്ത്യയിലെ…
This website uses cookies.