കര്‍ഷക സമരത്തിന് നല്‍കുന്ന പിന്തുണ തുടരാനും പ്രവര്‍ത്തക സമിതിയില്‍ തീരുമാനമായി
ശക്തമായ നേതൃത്വം ഇല്ലെങ്കില്‍ ഇനിയും തിരിച്ചടി ഉണ്ടാകുമെന്നാണ് കോണ്‍ഗ്രസ് ഉന്നതതല യോഗത്തിലെ പൊതു വിലയിരുത്തല്‍
തനിക്ക് നഷ്ടമായത് പകരം വെക്കാനില്ലാത്ത സുഹൃത്തിനെയാണെന്ന് സോണിയാ ഗാന്ധി.
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറെ നാളുകളായി ഒഴിഞ്ഞു കിടക്കുകയാണ്. താത്കാലിക അധ്യക്ഷയായാണ് സോണിയ ഗാന്ധി ചുമതല ഏറ്റെടുത്തത്
സ്വാതന്ത്ര്യത്തിനു ശേഷം നടന്ന 15 ലോകസഭാ തെരഞ്ഞെടുപ്പില്‍ ആറു തവണയും വ്യക്തമായ ഭൂരിപക്ഷം നേടി അധികാരത്തിലെത്തിയ കോണ്‍ഗ്രസ് നാലു തവണ മുന്നണി സംവിധാനത്തോടെയും ഭരണത്തിലെത്തിയിട്ടുണ്ട്
This website uses cookies.