സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനുളള മാനദണ്ഡങ്ങളിലും ഇന്ന് നടക്കുന്ന യോഗത്തില്‍ ധാരണയിലെത്തും.
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വി വിലയിരുത്താന്‍ തിരുവനന്തപുരത്ത് ചേര്‍ന്ന കോണ്‍ഗ്രസ് അവലോകന യോഗം അലസിപ്പിരിഞ്ഞു. ബിജെപിക്ക് വോട്ട് വിറ്റെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ആരോപിച്ചത് നേതാക്കള്‍…
This website uses cookies.