യു.ജി.സി.യുടെയും സര്‍ക്കാറിന്റേയും പ്രതിനിധികള്‍ ഉള്‍പ്പെടുന്ന റെഗുലേറ്ററി കമ്മിറ്റിയാണ് യോഗ്യതകള്‍ നിശ്ചയിക്കുക. നിലവില്‍ യോഗ്യതയില്ലാത്തവര്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് അത് നേടാനുള്ള സാവകാശവും നല്‍കും.
സര്‍വകലാശാലകള്‍, ആര്‍ട്‌സ് ആന്‍ഡ് സയന്‍സ്, മ്യൂസിക്, ഫൈന്‍ ആര്‍ട്‌സ്, ലോ, ഫിസിക്കല്‍ എഡ്യുക്കേഷന്‍, പോളിടെക്‌നിക് കോളജുകള്‍ എന്നിവയില്‍ ബിരുദ കോഴ്‌സിന് അഞ്ച്, ആറ് സെമസ്റ്ററുകള്‍ക്കാണ് ആദ്യം ക്ലാസുകള്‍…
അവസാന വര്‍ഷ ബിരുദ, പി.ജി ക്ലാസുകളും ജനുവരിയില്‍ തുടങ്ങും. ക്ലാസില്‍ പകുതി വിദ്യാര്‍ത്ഥികളെ അനുവദിക്കും.
This website uses cookies.