എംഡിയുടെ പ്രസ്താവന അനുചിതമായിപ്പോയെന്നും ക്രമക്കേടുണ്ടെങ്കില്‍ കുറ്റക്കാര്‍ക്കെതിരെ നിയമപരമായ നടപടിയാണ് സ്വീകരിക്കേണ്ടതെന്നും ദേശീയ സെക്രട്ടറി എളമരം കരീം പറഞ്ഞു.
ഡിസംബര്‍ 30 ന് എല്ലാ തൊഴില്‍ കേന്ദ്രങ്ങളിലും ഏരിയാ കേന്ദ്രങ്ങളിലും തൊഴിലാളി പ്രകടനം സംഘടിപ്പിക്കും.
കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ പെട്രോളിന് ലിറ്ററിന് 1.33 രൂപയും, ഡീസലിന് 2.10 രൂപയുമാണ് വര്‍ദ്ധിപ്പിച്ചത്.
പി.ആര്‍ കൃഷ്ണന്‍ മുംബൈയിലെയും മഹാരാഷ്ട്രയിലേയും തൊഴിലാളിവര്‍ഗ്ഗ പ്രസ്ഥാനങ്ങളുടെ നേതൃനിരയിലെ പ്രധാനിയും അന്നത്തെയും ഇന്നത്തെയും നിരവധി രാഷ്ട്രീയ നേതാക്കള്‍ ബഹുമാനിക്കുന്ന വ്യക്തിത്വവുമാണ്
വ്യാജ പ്രചാരണം നടത്തിയ വ്യക്തികളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ ലിങ്കുകളും മറ്റു വിശദാംശങ്ങളും സഹിതമാണ് പരാതി നല്‍കിയത്
This website uses cookies.