സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജിന്റെ അടിസ്ഥാനത്തിലാണ് തിയറ്ററുകള്‍ തുറക്കാന്‍ തീരുമാനിച്ചത്.
കോവിഡ് മൂലം അടഞ്ഞു കിടന്ന സമയത്തെ സാമ്പത്തിക നഷ്ട്ടങ്ങളുടെ കാര്യത്തില്‍ തീരുമാനമുണ്ടാക്കാമെന്ന് മുഖ്യമന്ത്രിയില്‍ നിന്നും ഉറപ്പു ലഭിച്ചതായി സംഘടനാ പ്രതിനിധികള്‍ അറിയിച്ചു.
തിയറ്ററുകളില്‍ 50 ശതമാനം പ്രേഷകരെ മാത്രമേ അനുവദിക്കാവൂയെന്ന് കേന്ദ്രം നിര്‍ദേശിച്ചു.
നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനത്ത് തിയറ്ററുകള്‍ തുറക്കുന്നത് രോഗവ്യാപനം വര്‍ധിക്കുന്നതിന് ഇടയാക്കുമെന്ന ആശങ്ക ആരോഗ്യ വകുപ്പും മുന്നോട്ട് വെച്ചിട്ടുണ്ട്.
This website uses cookies.