പോലീസ് എത്തി അമ്മയേയും കുട്ടികളേയും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.
സ്‌കൂളില്‍ പ്രവേശനം നേടാത്ത ആറിനും 14നും ഇടയില്‍ പ്രായമുള്ള കുട്ടികളെയും പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചവരെയും കണ്ടെത്തി പൊതുവിദ്യാലയങ്ങളിലെത്തിക്കാന്‍ സമഗ്രശിക്ഷ കേരളം ഒരുങ്ങുന്നു. പ്രായത്തിനും പഠനനിലവാരത്തിനുമനുസരിച്ച് സമീപത്തെ പൊതുവിദ്യാലയത്തിലായിരിക്കും…
12 വയസിന് മുകളിലുളള കുട്ടികൾ നിര്‍ബന്ധമായും മാസ്ക് ധരിക്കണമെന്ന് ലോകാരോഗ്യ സംഘടന. ഒരു മീറ്റര്‍ സാമൂഹിക അകലവും പാലിക്കണം. കോവിഡ് പകരാൻ മുതിര്‍ന്നവരിലുള്ള അതേ സാധ്യതയാണ് ഈ…
കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസ്സിന് തീപിടിച്ച് അഞ്ച് പേര്‍ മരിച്ചു. 27 പേര്‍ക്ക് പരിക്കേറ്റു. വിജയപുരയില്‍ നിന്ന് ബംഗളൂരുവിലേക്ക് പുറപ്പെട്ട സ്വകാര്യ ബസാണ് ചിത്രദുര്‍ഗ ഹൈവേയിലെ…
കുവൈത്തിൽ കുട്ടികൾക്ക് രോഗ പ്രതിരോധ കുത്തിവയ്പ്പ് നടത്തുന്നതിൽ വീഴ്ച വരുത്തുന്ന രക്ഷിതാക്കൾക്കു കടുത്ത ശിക്ഷയുണ്ടാകുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ശിശു സംരക്ഷണ നിയമത്തിലെ ക്രിമിനൽ കുറ്റകൃത്യം…
തിരുവനന്തപുരം: കോവിഡ് കാലത്ത് കുട്ടികള്‍ അനുഭവിക്കുന്ന പലവിധ മാനസിക പ്രശ്‌നങ്ങള്‍ നേരിടുന്നതിനും ആത്മഹത്യ പ്രവണത ചെറുക്കുന്നതിനുമായി 'ഒറ്റയ്ക്കല്ല ഒപ്പമുണ്ട്' സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട് സേവനങ്ങള്‍ ലഭ്യമാക്കി…
അബുദാബി: കുട്ടികളിലെ ഓണ്‍ലൈന്‍ ഗെയിം ഉപയോഗം നിയന്ത്രിക്കാന്‍ ബോധവല്‍ക്കരണവുമായി അബുദാബി പോലീസ്. ഓണ്‍ലൈന്‍ ഗെയിംമുകള്‍ കുട്ടികളെയും കൗമാരക്കാരെയും ആക്രമാസക്തരാക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി. അവധിക്കാലത്ത് ഓണ്‍ലൈന്‍…
This website uses cookies.