വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിക്ക് വിദേശസഹായം തേടിയതില്‍ എന്‍ഫോഴ്സ്മെന്‍റ് അന്വേഷണം ഊര്‍ജ്ജിതമാക്കുന്നു. പദ്ധതിക്ക് റെഡ്ക്രെസന്‍റിന്‍റെ സഹായം വാങ്ങാന്‍ കേന്ദ്രത്തിന്‍റെ അനുമതി തേടിയോന്ന് വിശദീകരിക്കാന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം…
സംസ്ഥാനത്ത് ദിനംപ്രതി കോവിഡ് കോസുകളുടെ എണ്ണം വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. കോവിഡ് കേസുകളില്‍ ഏറ്റവും കൂടുതല്‍ സമ്പര്‍ക്ക രോഗികളാണുളളത്.
മുഖ്യമന്ത്രിയുടെ സെക്രട്ടറി, വിവരസാങ്കേതിക വകുപ്പ് സെക്രട്ടറി എന്നീ തസ്തികകളിൽ എം.ശിവശങ്കറിന് പകരം സർക്കാർ നടത്തിയ നിയമനങ്ങളിൽ മുതിർന്ന ഐ.എ.എസുകാർക്ക് അതൃപ്തി എന്ന രീതിയിലുള്ള മാധ്യമ വാർത്തകൾ…
തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ ട്രിപ്പിള്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സെക്രട്ടറിയേറ്റിലെ അവശ്യ ജീവനക്കാരുടെ യാത്ര തടയരുതെന്ന് ചീഫ് സെക്രട്ടറി. ഇതുസംബന്ധിച്ച് ചീഫ് സെകട്ടറി ഡോ: വിശ്വാസ്…
This website uses cookies.