കേരളത്തിന് പുറമെ മഹാരാഷ്ട്രയിലേക്കും പ്രത്യേക സംഘത്തെ കേന്ദ്ര സര്‍ക്കാര്‍ അയക്കും
കോവിഡ് പ്രതിരോധത്തില്‍ കേരളത്തിന്റേത് കൃത്യമായ ഇടപെടലെന്നും കേന്ദ്ര സംഘം വിലയിരുത്തി.
ന്യൂഡല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലേക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം ഉന്നതതല സംഘത്തെ അയക്കും. കേരളത്തോടൊപ്പം രാജസ്ഥാന്‍, കര്‍ണാടക, ചത്തീസ്ഖഡ്, പശ്ചിമബംഗാള്‍…
കേന്ദ്രസംഘം സംസ്ഥാനത്തെ ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം
This website uses cookies.