കേന്ദ്ര വിദ്യാഭ്യാസമന്ത്രി രമേശ് പൊഖ്റിയാല്‍ തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് പരീക്ഷാ തീയതികളെക്കുറിച്ചുള്ള വിശദ വിവരങ്ങള്‍ പുറത്തുവിട്ടത്.
പരീക്ഷകള്‍ മേയ് നാല് മുതല്‍ പത്ത് വരെയുളള തീയതികളില്‍ നടത്തുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാല്‍ പറഞ്ഞു.
സിബിഎസ്ഇ സിലബസില്‍ നിന്നും ഭരണഘടനയിലെ സുപ്രധാന പാഠഭാഗങ്ങള്‍ വെട്ടിച്ചുരുക്കിയ നടപടി വിവാദമായ സാഹചര്യത്തില്‍ വിശദീകരണവുമായി സിബിഎസ്ഇ. പ്ലസ്സ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്കായി തയ്യാറാക്കിയ സിലബസില്‍ നിന്ന് ജനാധിപത്യം,…
This website uses cookies.