കേസില്‍ ഹൈക്കോടതിയില്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹാജരാകണമെന്ന് സിബിഐ കേന്ദ്രത്തിന് കത്ത് നല്‍കി
2019 സെപ്തംബര്‍ 3 നാണ് സംസ്ഥാന സര്‍ക്കാര്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടത്. വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടും സാക്ഷിമൊഴികളും അനുബന്ധ രേഖകളും സി.ബി.ഐക്ക് കൈമാറുകയും ചെയ്തു.
മാധ്യമങ്ങളില്‍ വാര്‍ത്ത വരാനാണ് സിബിഐയുടെ ഹര്‍ജിയെന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.
ന്യൂഡല്‍ഹി: എസ്എന്‍സി ലാവിലിന്‍ കേസില്‍ വാദം കേള്‍ക്കുന്നത് രണ്ടാഴ്ചത്തേക്ക് മാറ്റിവയ്ക്കാന്‍ സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കി സിബിഐ. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവരെ വെറുതെവിട്ട ഹൈക്കോടതി വിധിക്കെതിരെ…
കൊച്ചി: ലൈഫ് മിഷനുമായി ബന്ധപ്പെട്ട അന്വേഷണത്തിന് ഇടക്കാല സ്റ്റേ അനുവദിച്ച ഹൈക്കോടതി വിധിക്കെതിരെ സിബിഐ. സ്‌റ്റേ അന്വേഷണത്തെ ബാധിക്കുമെന്നും വിഷയത്തില്‍ വിശദമായവാദം അടിയന്തരമായി കേള്‍ക്കണമെന്നും ആവശ്യപ്പെട്ടാണ്…
കൊച്ചി: ലൈഫ് മിഷനുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണത്തിന് ഇടക്കാല സ്റ്റേ അനുവദിച്ച് ഹൈക്കോടതി. ലൈഫ് മിഷനെയും യൂണിടാക്കിനെയും പ്രതിചേര്‍ത്തുള്ള ഇന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള സര്‍ക്കാര്‍ ഹര്‍ജിയിലാണ്…
പെണ്‍കുട്ടിയുടെ മൃതദേഹം വീട്ടുകാരുടെ സമ്മതമില്ലാതെ സംസ്‌കരിച്ചതും കുടുംബാംഗങ്ങളെ വീട്ടുതടങ്കലില്‍ ആക്കിയതും ഉള്‍പ്പെടെയുള്ള യുപി പോലീസിന്റെ നടപടി പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കി
രണ്ട് കോടതികളില്‍ നിന്ന് സമാന വിധി വന്ന കേസില്‍ ഇടപെടണമെങ്കില്‍ വ്യക്തമായ രേഖകള്‍ വേണമെന്ന് കോടതി അറിയിച്ചു.
ന്യൂഡല്‍ഹി: ബോളീവുഡ് താരം സുശാന്ത് സിംഗ് രജ്പുതിന്റെ മരണം കൊലപാതകം ആകാനുള്ള സാധ്യത തള്ളിക്കളഞ്ഞ് എയിംസിലെ ഡോക്ടര്‍മാര്‍. ഇത് സംബന്ധിച്ച് ഡോക്ടര്‍മാരുടെ പാനല്‍ സിബിഐക്ക് മൊഴി…
വീടും പരിസരവും മുഴുവന്‍ പോലീസാണെന്നും തങ്ങളെ വീടിനു പുറത്തിറങ്ങാനോ ആരോടും സംസാരിക്കാനോ അനുവദിക്കുന്നില്ലെന്നും പെണ്‍കുട്ടിയുടെ പിതാവ്
എജിയുടെ നിയമോപദേശത്തിന്റെ അടസ്ഥാനത്തിലാണ് ഹര്‍ജി നല്‍കാന്‍ തീരുമാനമായത്
പെരിയ കേസ് ഡയറി ആവശ്യപ്പെട്ട് സിബിഐ ക്രൈംബ്രാഞ്ചിനെ സമീപിച്ചത് ഏഴാം തവണയാണ്
പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസ് സിബിഐക്ക് വിടാന്‍ തയാറെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കേന്ദ്രത്തിന് ഇത് സംബന്ധിച്ച് കത്തയച്ചതായും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
പോപ്പുലർ ഫിനാന്‍സിലെ നിക്ഷേപക തട്ടിപ്പുമായി ബന്ധപ്പെട്ട കേസ് സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. പോപ്പുലർ ഫിനാന്‍സ് നങ്ങ്യാര്‍കുളങ്ങര ബ്രാഞ്ചിലെ നിക്ഷേപകര്‍…
ബാലഭാസ്കറിന്റെ മരണത്തിനു പിന്നില്‍ സ്വര്‍ണക്കടത്ത് സംഘത്തിന് പങ്കുണ്ടോ എന്നതിനെക്കുറിച്ചാണ് സിബിഐ അന്വേഷിക്കുന്നത്
ബോളിവുഡ് നടന് സുശാന്ത് സിംഗ് രജ് പുതിന്റെ മരണവുമായി ബന്ധപ്പെട്ട് നടി റിയ ചക്രവര്‍ത്തിയെ സിബിഐ ചോദ്യം ചെയ്യുന്നു. മുംബൈയിലെ ഡിആര്‍ഡിഒ ഓഫീസിലാണ് ചോദ്യം ചെയ്യുന്നത്.
ബാലഭാസ്കറിന്റെ മരണത്തിൽ നുണ പരിശോധനയ്ക്ക് തയ്യാറായി സിബിഐ .കലാഭവൻ സോബിയേയും പ്രകാശ് തമ്പിയേയും നുണ പരിശോധനയ്ക്ക് വിധേയരാക്കും.നുണ പരിശോധനയ്ക്കായി കോടതിയുടെ അനുമതി തേടും .
സുശാന്തിന്റെ പിതാവ് നല്‍കിയ പരാതിയില്‍ ജൂലൈ 28നാണ് റിയക്കെതിരെ പാട്‌ന പോലീസ് കേസെടുത്തത്
കേസ് സിബിഐക്ക് കൈമാറാന്‍ കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിരുന്നു.
വയലിനിസ്റ്റ് ബാലഭാസ്‌കറിന്‍റെ മരണം സംബന്ധിച്ച അന്വേഷണം സിബിഐ ഏറ്റെടുക്കും. കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയം ഇതു സംബന്ധിച്ച ഉത്തരവ് ഉടന്‍ തന്നെ പുറത്തിറക്കും. സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട ആരോപണങ്ങളും…
This website uses cookies.