കേസ് ഡയറിയും മറ്റ് കേസ് ഫയലുകളും സിബിഐയ്ക്ക് കൈമാറാന്‍ കോടതി നിര്‍ദേശിച്ചു.
സര്‍ക്കാര്‍ കുടുംബത്തോടൊപ്പം എന്നു പറയുമ്പോഴും അത് പ്രവര്‍ത്തിയിലില്ലെന്ന് കുട്ടികളുടെ അമ്മ പറയുന്നു.
പുനര്‍ വിചാരണ സ്വീകാര്യമാണെങ്കിലും പുനരന്വേഷണത്തില്‍ സിബിഐ അന്വേഷണം വേണമെന്നാണ് കുട്ടികളുടെ അമ്മ പറയുന്നത്.
കൊലയാളികളെ രക്ഷിക്കുന്നതിന് ഒരു കോടിയിലേറെ രൂപയാണ് പൊതു ഖജനാവില്‍ നിന്നും സര്‍ക്കാര്‍ ചിലവാക്കിയത്.
This website uses cookies.