രാജ്യത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും ഒരു ലക്ഷത്തിന് അടുത്ത് കോവിഡ് രോഗികള്‍. ഇന്നലെ 96,551 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. പ്രതിദിന രോഗബാധയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
കുവൈത്തില്‍ 502 പുതിയ കോവിഡ് -19 കേസുകളും രണ്ട് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത ആകെ കോവിഡ് കേസുകളുടെ എണ്ണം 79,269 ആയും…
ന്യൂഡല്‍ഹി: ആശങ്കകള്‍ക്കിടയിലും ആശ്വാസം നല്‍കുന്ന ഒരു വാര്‍ത്തയെത്തിരിക്കുകയാണ്. രാജ്യത്ത് കോവിഡ് രോഗമുക്തരായവരുടെ എണ്ണം പത്തുലക്ഷം പിന്നിട്ടു . രാജ്യത്തെ രോഗമുക്തി നിരക്ക് 64.51 ശതമാനമായി. രോഗമുക്തി…
ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡ് സ്ഥിരീകരിച്ചത് 28,701 പേര്‍ക്ക്. ഇന്നലെ മാത്രം 500 പേര്‍ മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം…
This website uses cookies.