കൈക്കൂലി, അധികാര ദുര്‍വിനിയോഗം, വ്യാജരേഖ ചമയ്ക്കല്‍ എന്നിവയാണ് ഇവര്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍.
റിപ്പബ്ലിക് ദിനത്തിലെ കര്‍ഷക പരേഡുമായി ബന്ധപ്പെട്ട് രാജ്യദ്രോഹത്തിനാണ് കര്‍ണാടക പൊലീസ് തരൂരിനെതിരെ കേസെടുത്തിരിക്കുന്നത്.
പോലീസ് മര്‍ദ്ദനമാണ് മരണ കാരണമെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.
കോവിഡ് കാലം കൂടി പരിഗണിച്ച് കൊണ്ടാണ് കോടതി അജിത്തിന് ജാമ്യം നല്‍കിയത്.
2015ല്‍ കെ.എം മാണി ബജറ്റ് അവതരിപ്പിക്കുന്നതിനിടെയാണ് അക്രമം നടന്നത്.
ബാർ കോഴ കേസില്‍ നിയമസഭയിലെ ഇടത്പക്ഷ അംഗങ്ങൾ സഭയിൽ അക്രമം നടത്തുകയും സ്പീക്കറുടെ ചെയർ ഉൽപ്പടെ നശിപ്പിക്കുകയും ചെയ്ത സംഭവത്തിൽ ഹൈക്കോടതിയുടെ നിർദേശം അനുസരണം തിരുവനന്തപുരം സി…
എസ്.എന്‍.സി. ലാവലിന്‍ കേസിലെ ഹരജികള്‍ പഴയ ബെഞ്ചിലേക്ക് മാറ്റി. ജസ്റ്റീസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. കേസ് ജസ്റ്റീസ് എന്‍.വി രമണയുടെ ബെഞ്ചില്‍ ലിസ്റ്റ് ചെയ്യാനായാണ്…
പാമ്പിനെ കൊണ്ട് കൊല നടത്തിയ ഉത്രാ കൊലക്കേസില്‍ ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. സംസ്ഥാന പൊലീസ് മേധാവി മൂന്നാറിലെ ദുരിതബാധിത മേഖലയിലായതിലാണ് ഇന്നലെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍…
തിരുവനന്തപുരം : കെ. എം. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയും തിരുവനന്തപുരം പ്രസ് ക്ലബ്ബും…
കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ഡോക്‌ടറായ മകന്റെ വിവാഹം നടത്തിയ കോൺഗ്രസ് നേതാവിനെതിരെ കേസെടുത്തു. ചെക്യാട് മണ്ഡലം കോൺഗ്രസ്സ് ജനറൽ സെക്രട്ടറി കല്ലുകൊത്തിയിൽ അബുബക്കറിനെതിരെയാണ് വളയം പൊലീസ്…
നെസ്‌ലെ കമ്പിനിക്കെതിരെ മനുഷ്യാവകാശലംഘനത്തിനുള്ള കേസിന്‍റെ വിധി വരുന്നു. 1789 ലെ നിയമപ്രകാരം അമേരിക്കന്‍ സുപ്രീംകോടതി ഇക്കാര്യത്തില്‍ ഇന്ന് തീര്‍പ്പ് കല്‍പ്പിക്കും. കാര്‍ഗില്‍ ഇങ്ക്, നെസ്ലെ എസ്എ…
This website uses cookies.