ചെന്നൈ: ബിജെപി നേതാവ് ഖുശ്ബുവിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു. ഗൂഡല്ലൂരിലെ വേല്‍യാത്രയില്‍ പങ്കെടുക്കാന്‍ പോകവെ മേല്‍മറവത്തൂരിന് അടുത്തുവച്ച് കാറിലേക്ക് ട്രക്ക് ഇടിച്ചു കയറുകയായിരുന്നു. അപകട വിവരം ഖുശ്ബു തന്നെയാണ്…
ഇന്നലെ രാത്രി 11 .30 ഓടെയാണ് അപകടം
ആര്‍ക്കും പരിക്കില്ല
This website uses cookies.