മാര്‍ച്ച് 4 മുതല്‍ മാര്‍ച്ച് 20 വരെയാണ് ഈ നിയന്ത്രണം.
ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.
2021 ജനുവരി 7 ന് ശേഷം കര്‍ശനമായ നിയന്ത്രണത്തോടെ ഏതാനും വിമാനങ്ങള്‍ യുകെയില്‍ നിന്നും ഇന്ത്യയിലേക്ക് സര്‍വീസ് നടത്തുന്ന കാര്യം പരിഗണിക്കാമെന്നും ശുപാര്‍ശയില്‍ പറയുന്നു.
This website uses cookies.