Calicut

കാലിക്കറ്റ് സര്‍വകലാശാല പ്രതിഷേധ മാര്‍ച്ചില്‍ ലാത്തിചാര്‍ജ്; ഒട്ടേറെ പേര്‍ക്ക് പരിക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലേക്കുളള മാര്‍ച്ച് പോലീസ് തടഞ്ഞു.

5 years ago

കോഴിക്കോട് പിഞ്ചുകുഞ്ഞ് കോവിഡ് ബാധിച്ച് മരിച്ചു

  കോഴിക്കോട്: അഞ്ച് മാസം പ്രായമായ കുഞ്ഞ് കോവിഡ് ബാധിച്ച് മരിച്ചു. ചാലിയം സ്വദേശി ഷെരീഫിന്റെ മകന്‍ റസിയാന്‍ ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍…

5 years ago

സംസ്ഥാനത്ത് ഇന്ന് 2450 പേർക്ക് കൂടി കോവിഡ്; 2110 പേർക്ക് രോഗമുക്തി

കേരളത്തില്‍ ഇന്ന് 2540 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍.

5 years ago

അജ്ഞാത വയര്‍ലസ് സന്ദേശം പിന്തുടര്‍ന്ന പോലീസുകാരന്‍ രക്ഷിച്ചത് ആറ് ജീവനുകള്‍

മുറിഞ്ഞുമുറിഞ്ഞ് പതറിയ ശബ്ദത്തില്‍ ഒരു വയര്‍ലെസ് മെസേജ്. കണ്‍ട്രോള്‍ റൂമില്‍ നിന്ന് മറുപടിയൊന്നുമില്ല. ബുധനാഴ്ച ഉച്ചയ്ക്ക് എവിടെനിന്നെന്ന് വ്യക്തമാകാത്ത ഒറ്റത്തവണ മാത്രം വന്ന് അവസാനിച്ച ആ സന്ദേശം…

5 years ago

പേരാമ്പ്ര മല്‍സ്യ ചന്തയില്‍ സിപിഎം ലീഗ് സംഘര്‍ഷം

കോഴിക്കോട് പേരാമ്പ്ര മല്‍സ്യ ചന്തയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് സിപിഎം ലീഗ് പ്രവര്‍ത്തകരുടെ കൂട്ടത്തല്ല്. മീന്‍വില്‍പ്പനയുമായി ബന്ധപ്പെട്ടാണ് സിപിഎം ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായത്. ലീഗ്…

5 years ago

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം

  സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം സ്ഥിരീകരിച്ചു. കൊയിലാണ്ടി സ്വദേശി സെയ്ദ് അബ്ദുള്ള ബാഫഖിയാണ് മരിച്ചത്. 65 വയസ്സായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു. കോഴിക്കോട് ജില്ലയില്‍…

5 years ago

സം​സ്ഥാ​ന​ത്ത് വീ​ണ്ടും കോ​വി​ഡ് മ​ര​ണം

  കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് വീ​ണ്ടും കോ​വി​ഡ് മ​ര​ണം. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രു​ന്ന ക​ക്ക​ട്ടി​ല്‍ സ്വ​ദേ​ശി മ​ര​ക്കാ​ര്‍​കു​ട്ടി (70) ആ​ണ് മ​രി​ച്ച​ത്. ഇ​യാ​ള്‍​ക്ക് ന്യു​മോ​ണി​യാ​യും മ​റ്റ്…

5 years ago

കോഴിക്കോട് കാവിലുംപാറയില്‍ ഉരുള്‍പൊട്ടല്‍; ആളപായമില്ല

കോഴിക്കോട് മലയോര മേഖലയില്‍ മഴ തുടര്‍ന്നതോടെ തൊട്ടില്‍പാലം പുഴ കരകവിഞ്ഞ് ഒഴുകി

5 years ago

സം​സ്ഥാ​ന​ത്ത് വീ​ണ്ടും കോ​വി​ഡ് മ​ര​ണം; കോ​ഴി​ക്കോ​ട് ‌ സ്വ​ദേ​ശി മ​രി​ച്ചു

  കോഴിക്കോട്: സംസ്ഥാനത്ത് കൊവിഡ് 19 ബാധിച്ച്‌ ഒരാള്‍ കൂടി മരിച്ചു. കൊണ്ടോട്ടി മംഗലം തൊടി സിറാജുദ്ദീനാണ് മരിച്ചത്. 72 വയസ്സായിരുന്നു. കഴിഞ്ഞ ആഴ്ച കൊണ്ടോട്ടിയിലെ ആശുപത്രിയില്‍…

5 years ago

ബോട്ട് ജീവനക്കാരന് കോവിഡ്; ബേപ്പൂര്‍ തുറമുഖം അടച്ചു

  കോഴിക്കോട്: കോഴിക്കോട് ബേപ്പൂര്‍ തുറമുഖം അടച്ചു. ബോട്ടിലെ തൊഴിലാളിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടപടി. മൂന്ന് ദിവസത്തേയ്ക്ക് തുറമുഖം തുറക്കില്ല. മേഖലയില്‍ രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന്…

5 years ago

കോഴിക്കോട് ജില്ലയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു

  കോഴിക്കോട് ജില്ലയില്‍ നിയന്ത്രണം കടുപ്പിക്കുന്നു. കൂടിച്ചേരലുകള്‍ പാടില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കോഴിക്കോട് രോഗവ്യാപനം കൂടുന്ന സാഹചര്യത്തിലാണ് ഭരണകൂടം നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്. ജില്ലയില്‍ പൊതു പരിപാടികള്‍ക്ക്…

5 years ago

സ്വര്‍ണക്കടത്ത്‌: കോഴിക്കോട്ട്‌ ഒരാള്‍കൂടി അറസ്‌റ്റില്‍; ഇന്ന്‌ അറസ്‌റ്റിലായത്‌ 3 പേര്‍

  കോഴിക്കോട്: തിരുവനന്തപുരം സ്വര്‍ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് കോഴിക്കോട് എരഞ്ഞിക്കല്‍ സ്വദേശി കസ്റ്റംസ് പിടിയില്‍. താഴെ മനേടത്ത് സംജു(39)വിനെയാണ് അറസ്റ്റ് ചെയ്തത്. കള്ളക്കടത്ത് സ്വര്‍ണം ജ്വല്ലറികള്‍ക്ക് എത്തിച്ചുകൊടുക്കുന്ന…

5 years ago

കരിപ്പൂരില്‍ വീണ്ടും സ്വര്‍ണക്കടത്ത്

  കരിപ്പൂരില്‍ ഇന്ന് വീണ്ടും സ്വര്‍ണം പിടികൂടി. ഷാര്‍ജയില്‍ നിന്നെത്തിയ രണ്ട് യാത്രക്കാരില്‍ നിന്നായി ഒരു കിലോ 195 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം കൊച്ചി,…

5 years ago

ഉറവിടമാറിയാത്ത കേസുകളുടെ വർധന: കർശന നടപടിക്കൊരുങ്ങി കോഴിക്കോട്

തിരുവന്തപുരത്തിനും കൊച്ചിക്കും പിന്നാലെ നിയന്ത്രണങ്ങൾ കടുപ്പിച് കോഴിക്കോടും. ജില്ലയിൽ ഉറവിടം അറിയാത്ത കേസുകളുടെ എണ്ണം കൂടിയതോടെയാണ് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കോഴിക്കോട് ജില്ലാ ഭരണ കൂടം തീരുമാനിച്ചത്.…

5 years ago

This website uses cookies.