നിരാരിക്കുന്നുവെന്ന പ്രമേയം വിചിത്രമാണെന്ന് വി.ഡി സതീശന്‍ പറഞ്ഞു. നിരാകരിക്കണം എന്ന് പറയാന്‍ സഭയ്ക്ക് എന്തധികാരം? സഭയ്ക്ക് അത്തരമൊരു അധികാരമില്ലെന്നും വി.ഡി സതീശന്‍ പറഞ്ഞു.
ഭരണഘടനാ സ്ഥാപനത്തെ വിമര്‍ശിക്കുന്ന പ്രമേയം മുഖ്യമന്ത്രി സഭയില്‍ ഉന്നയിക്കുന്നത് അസാധാരണ കീഴ്‌വഴക്കമാണെന്ന് പ്രതിപക്ഷം പറഞ്ഞു
ഭരണഘടനയുടെ 293-ാം വകുപ്പിനെ കിഫ്ബി മറികടന്നുവെന്ന് വി.ഡി സതീശന്‍ പറഞ്ഞു. സിഎജി റിപ്പോര്‍ട്ടിലുള്ളത് പ്രതിപക്ഷം പറഞ്ഞതിന്റെ ആവര്‍ത്തനമെന്ന് സതീശന്‍.
12 മണി മുതല്‍ ഒന്നരമണിക്കൂര്‍ ചര്‍ച്ചയ്ക്കാണ് സ്പീക്കറുടെ അനുമതി
ധനമന്ത്രിക്കെതിരായ പരാതി പ്രിവിലേജസ് കമ്മിറ്റിയുടെ പരിഗണനയിലാണെന്ന് സ്പീക്കര്‍ മറുപടി നല്‍കി
തിരുവനന്തപുരം: സിഎജി വിഷയത്തില്‍ ധനമന്ത്രി തോമസ് ഐസക്കിന്റെ വിശദീകരണം എത്തിക്‌സ് കമ്മിറ്റിക്ക് വിട്ടതായി നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. രണ്ട് പക്ഷവും കേട്ട് സഭാ സമിതി…
കിഫ്ബിക്കു മുന്‍പും പിന്‍പുമുള്ള കേരളത്തിലെ മൂലധനച്ചെലവ് പരിശോധിച്ചാല്‍ ഈ നൂതന ആശയം വിജയകരമായിരുന്നുവെന്ന് നിസ്സംശയം പറയാന്‍ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
തിരുവനന്തപുരം: കിഫ്ബിക്കെതിരായ സിഎജി റിപ്പോര്‍ട്ട് ചോര്‍ത്തിയെന്ന പരാതിയില്‍ ധനമന്ത്രി തോമസ് ഐസക്കിനോട് വിശദീകരണം തേടി സ്പീക്കര്‍. നോട്ടീസിന് ഉടന്‍ നറുപടി നല്‍കണമെന്നാണ് നിര്‍ദേശം. സിഎജി റിപ്പോര്‍ട്ട്…
കേരളത്തെ വെട്ടിലാക്കാനുള്ള വമ്പന്‍ ഗൂഢാലോചനയാണ്. കേരളത്തിന്റെ വികസനത്തിന്റെ പ്രശ്നമാണ്. ആ രീതിയില്‍ കേരളം ഇതിനെ കാണണം. ഇതിനെ ചെറുക്കുന്നതിന് എല്ലാ രാഷ്ട്രീയ കക്ഷികളും ഒരുമിച്ചുനില്‍ക്കണമെന്നും മന്ത്രി പറഞ്ഞു.
കിഫ്ബിയുമായി ബന്ധപ്പെട്ട് ഇന്ന് ചര്‍ച്ച ചെയ്യുന്ന കേന്ദ്രവിഷയം സിഎജിയുടെ റിപ്പോര്‍ട്ട് അന്തിമമാണോ കരടാണോ എന്നുള്ളതല്ല
ഭരണഘടനയുടെ അനുച്ഛേദം 151 പ്രകാരം സി.എ.ജി ഗവര്‍ണര്‍ക്ക് അയച്ചുകൊടുക്കുന്ന റിപ്പോര്‍ട്ടാണിതെന്നും സി.എ.ജി വ്യക്തമാക്കി
റിപ്പോര്‍ട്ടുമായി ധനമന്ത്രി ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സഭ അംഗീകരിച്ചിട്ടില്ലാത്ത റിപ്പോര്‍ട്ട് മാധ്യമ ചര്‍ച്ചയ്ക്ക് വിധേയമായത് നിര്‍ഭാഗ്യകരമെന്നും അവകാശലംഘന നോട്ടീസില്‍ പറയുന്നു.
കിഫ്ബിക്കെതിരായ നീക്കത്തില്‍ സര്‍ക്കാരും ശക്തമായ നടപടികളുമായി മുന്നോട്ട് പോകാനൊരുങ്ങുകയാണ്
തിരുവനന്തപുരം: കിഫ്ബിയെ തകര്‍ക്കാന്‍ സിഎജി ശ്രമിച്ചുവെന്ന ധനമന്ത്രി തോമസ് ഐസകിന്റെ ആരോപണത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഴിമതി മൂടിവെക്കാന്‍ സിഎജി പോലെ…
This website uses cookies.