ആരാധകര്‍ക്കും മാധ്യമങ്ങള്‍ക്കുമായി പങ്കുവച്ച നാല് മിനിട്ട് ദൈര്‍ഘ്യമുളള വീഡിയോ സന്ദേശത്തിലാണ് അക്ഷയ് കുമാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ് പുതിന്റെ മരണവുമായി ബന്ധപ്പെട്ട് നടി റിയ ചക്രവര്‍ത്തിയെ സിബിഐ ചോദ്യം ചെയ്യുന്നു. മുംബൈയിലെ ഡിആര്‍ഡിഒ ഓഫീസിലാണ് ചോദ്യം ചെയ്യുന്നത്.
ഞങ്ങള്‍ക്ക് നിങ്ങളെ ആവശ്യമില്ലെന്ന് തന്റെ മുഖത്ത് നോക്കി പറഞ്ഞ പ്രൊഡക്ഷന്‍ ഹൗസുകളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഓസ്‌കാര്‍ ലഭിച്ചതിനുശേഷം ഹിന്ദി സിനിമകളില്‍ ആരും അവസരം നല്‍കാത്ത ഒരു ഘട്ടമുണ്ടായിരുന്നു.
നവാഗതനായ ശരണ്‍ ശര്‍മ ജാന്‍വി കപൂറിനെ നായികയാക്കി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രമാണ് ഗുഞ്ചന്‍ സക്‌സേന-ദി കാര്‍ഗില്‍ ഗേള്‍. ചിത്രം മാര്‍ച്ചില്‍ പ്രദര്‍ശനത്തിന് എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും…
മുംബൈ: ബോളീവുഡ് സുപ്പര്‍ഹിറ്റ് ചിത്രം ഷോലെയില്‍ സൂര്‍മ ബോപാലിയായി എത്തി പ്രേക്ഷക പ്രീതി നേടിയ ബോളീവുഡ് നടന്‍ ജഗ്ദീപ് (81) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ…
Web Desk മുംബൈ: ബോളിവുഡിലെ പ്രശസ്ത നൃത്തസംവിധായക സരോജ് ഖാന്‍(71) അന്തരിച്ചു. മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വെള്ളിയാഴ്ച്ച പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. ശ്വാസം എടുക്കാന്‍ ബുദ്ധിമുട്ട്…
This website uses cookies.