കേസ് എടുക്കണമെന്ന് ആവശ്യപെട്ട് പാലക്കാട് എം.പി വി.കെ ശ്രീകണ്ഠന്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച കൊടുവള്ളി ഫൈസല്‍ പരാജയപ്പെട്ടു, കൊടുവള്ളി നഗരസഭയിലെ 15ാം ഡിവിഷന്‍ ചൂണ്ടപ്പുറത്തുനിന്നാണ് കാരാട്ട് ഫൈസല്‍ മത്സരിച്ചത്.
തൃശൂര്‍ കോര്‍പ്പറേഷനില്‍ രണ്ടിടത്ത് എന്‍ഡിഎ ലീഡ് നേടുന്നു. പന്തളം മുന്‍സിപ്പാലിറ്റിയിലും ചങ്ങനാശേരി ഈസ്റ്റിലും എന്‍ഡിഎ മുന്നേറുന്നുവെന്നാണ് സൂചന.
വ്യാഴാഴ്ച്ച ഉച്ചയോടെയാണ് ജെ.പി നഡ്ഡയുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം ഉണ്ടായത്. കൊല്‍ക്കത്തയ്ക്ക് സമീപമുള്ള സൗത്ത് 24 പര്‍ഗാനാസിലെ ഡയമണ്ട് ഹാര്‍ബറിലേക്കുള്ള യാത്രയിലാണ് ആക്രമണം
ഡല്‍ഹി-ജയ്പൂര്‍ ദേശീയപാത ഡിസംബര്‍ 12-ന് ഉപരോധിക്കും
തദ്ദേശ തെരഞ്ഞെടുപ്പിലെ പ്രകടനം ജനങ്ങളുടെ മനസ്സില്‍ ഉണ്ടാകും.
സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള സംഘപരിവാര്‍ ശ്രമമാണ് ഇതെന്നും വിജയരാഘവന്‍
പരാജയം മുന്നില്‍ കണ്ടുകൊണ്ടുളള മുന്‍കൂര്‍ ജാമ്യമെടുലാണ് സിപിഎമ്മിന്റെ ഇപ്പോഴത്തെ ഓരോ ആരോപണങ്ങളെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തല്‍ കൂടിയാകും തദ്ദേശ തെരഞ്ഞെടുപ്പെന്നും കടകംപള്ളി
സോഷ്യല്‍ മീഡിയ വഴിയുള്ള പ്രചരണങ്ങളും മുന്നണികള്‍ കൊഴുപ്പിക്കുകയാണ്
കഴിഞ്ഞ തവണ 4 സീറ്റ് മാത്രമുണ്ടായിരുന്ന ബി.ജെ.പി വന്‍ മുന്നേറ്റമാണ് നടത്തിയത്.
സിന്ധുവിനെതിരെ രഞ്ജിത്തും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്
ഹൈദരാബാദ്: ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കവെ ആദ്യ ഫലസൂചനകള്‍ ബിജെപിക്ക് അനുകൂലം. വോട്ടെണ്ണല്‍ ആദ്യമണിക്കൂര്‍ പിന്നിടുമ്പോള്‍ ബിജെപി 40 സീറ്റുകളില്‍ മുന്നേറുന്നു എന്നാണ്…
രജനിയുടെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് നിരവധി വാര്‍ത്തകള്‍ അടുത്തിടെ പ്രചരിച്ചിരുന്നു. അമിത് ഷായും ആര്‍എസ്എസ് നേതൃത്വവും ഇടപെട്ടിട്ടും അദ്ദേഹം ബിജെപിയുമായി കൈകോര്‍ക്കാന്‍ തയാറായിരുന്നില്ല. എന്നാല്‍ അഭ്യൂഹങ്ങള്‍ എല്ലാം…
തിരുവനന്തപുരം: ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി.വി രാജേഷിന് മൂന്നിടത്ത് വോട്ട്. തിരുവനന്തപുരം നഗരസഭയിലേക്ക് മത്സരിക്കുന്ന രാജേഷ് നടത്തിയത് ഗുരുതര നിയമ ലംഘനം. ഇക്കാര്യം തെരഞ്ഞെടുപ്പ്…
കെഎസ്എഫ്ഇ തട്ടിപ്പ് സംബന്ധിച്ച എല്ലാ വിശദാംശങ്ങളും പുറത്ത് വിടാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും കെ. സുരേന്ദ്രേന്‍ ആവശ്യപ്പെട്ടു.
കോണ്‍ഗ്രസ്സിനെ സഹായിക്കാന്‍ ബിജെപി മനഃപൂര്‍വം സ്ഥാനാര്‍ഥികളെ നിര്‍ത്താത്തതാണെന്ന്് ഇടതുമുന്നണി ആരോപിക്കുന്നു
കൊച്ചി: പോലീസ് ആക്ടിലെ ഭേദഗതിയ്‌ക്കെതിരെ ബിജെപി ഹൈക്കോടതിയെ സമീപിക്കുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുക. ഭേദഗതി പൗരാവകാശത്തിന് മേലുള്ള കടന്നുകയറ്റം ആണെന്നാണ്…
മത്സരിക്കാന്‍ 21 വയസ്സ് തികയണമെന്ന നിബന്ധന നിലവിലിരിക്കെയാണ് ഈ നടപടി. സൂക്ഷ്മപരിശോധനയില്‍ വരണാധികാരി പത്രിക തള്ളിയതോടെ ഒടുവില്‍ ഡമ്മി സ്ഥാനാര്‍ത്ഥിയെ പിടിച്ച് ഒറിജിനല്‍ സ്ഥാനാര്‍ത്ഥിയാക്കി.
ശോഭാ സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കള്‍ ഉയര്‍ത്തിയ പരാതികള്‍ തീര്‍ക്കലാണ് പ്രധാന ലക്ഷ്യം
This website uses cookies.