ബംഗളൂരു സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതിയാണ് അപേക്ഷ തള്ളിയത്.
കേസില്‍ അറസ്റ്റിലായി 72 ദിവസം പിന്നിട്ട സാഹചര്യത്തിലാണ് ബിനീഷ് വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിച്ചത്
കേസില്‍ ബിനീഷ് അറസ്റ്റിലായി 72 ദിവസം പിന്നിട്ടു
കളളപ്പണം വെളുപ്പിക്കല്‍ നിയമത്തിലെ സെക്ഷന്‍ 19 എ, സെക്ഷന്‍ 69 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കുറ്റപ്പത്രം സമര്‍പ്പിച്ചത്.
ബംഗളൂരു: ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ റിമാന്‍ഡിലുള്ള ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ തള്ളി. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസ് നിലനില്‍ക്കില്ല എന്ന…
ബിനാമികളെന്ന് സംശയിക്കുന്നവരോടൊപ്പം ഇരുത്തി ബിനീഷിനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് ഇഡി നേരത്തെ കോടതിയെ അറിയിച്ചിട്ടുള്ളത്. നിലവില്‍ പരപ്പന അഗ്രഹാര ജയിലില്‍ റിമാന്‍ഡിലാണ് ബിനീഷ് കോടിയേരി.
ബിനീഷിന്റെ പേരില്‍ പിടിപി നഗറില്‍ 'കോടിയേരി' എന്ന വീടും കണ്ണൂരില്‍ കുടുംബ സ്വത്തുക്കളുമാണ് ഉള്ളത്
അമ്മ പ്രസിഡന്റ് മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ ചേര്‍ന്ന എക്‌സിക്യൂട്ടീവ് യോഗത്തിലാണ് ആവശ്യം ഉയര്‍ന്നത്.
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കഴിഞ്ഞ ഒക്ടോബര്‍ 29ന് ആയിരുന്നു ബിനീഷ് അറസ്റ്റിലായത്.
തിരുവനന്തപുരം: ബിനീഷ് കോടിയേരിയുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയ നാല് പേര്‍ക്ക് ഇഡിയുടെ നോട്ടീസ്. അബ്ദുല്‍ ലത്തീഫ്, റഷീദ്, അനി കുട്ടന്‍, അരുണ്‍ എസ് എന്നിവര്‍ക്കാണ് ഹാജരാകാനായി…
എന്‍.സി.ബി കസ്റ്റഡി അപേക്ഷ നല്‍കിയില്ല. വാര്‍ത്തകള്‍ നല്‍കുന്നത് തടയണമെന്ന ബിനീഷിന്റെ ആവശ്യം അംഗീകരിച്ചില്ല
ഉച്ചയോടെ ബെംഗളൂരു സെഷന്‍സ് കോടതിയിലാണ് ബിനീഷിനെ ഹാജരാക്കുന്നത്.
ബിനീഷിന്റെ ബിനാമികള്‍ വഴി, കേരളത്തിലെ വിവിധ കമ്പനികളില്‍ നടന്ന സമ്പത്തിക ഇടപാടുകളെ കുറിച്ചാണ് ഇഡി നിലവില്‍ അന്വേഷിക്കുന്നത്.
ബിനീഷിന്റെ മൂന്ന് ബിനാമി സ്ഥാപനങ്ങളുടെ വിവരംകൂടി ലഭിച്ചു. ഇവയെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കണമെന്നും ഇ.ഡി ബംഗളൂരു സെഷന്‍സ് കോടതിയില്‍ പറഞ്ഞു.
നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ അപേക്ഷ കോടതി തിങ്കളാഴ്ച്ച പരിഗണിച്ചേക്കും.
ഇ.ഡിയോട് നിയമസഭാ എത്തിക്‌സ് കമ്മിറ്റി വിശദീകരണം ആവശ്യപ്പെട്ട നടപടി തെറ്റെന്ന് ചെന്നിത്തല പറഞ്ഞു.
ബിനീഷ് കൊടിയേരിയുടെ വീട്ടില്‍ റെയിഡ് നടത്തി മടങ്ങവേ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരെ പൊലീസ് തടഞ്ഞത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്ന് സുരേന്ദ്രന്‍ ആരോപിച്ചു
25 മണിക്കൂറോളം നീണ്ട റെയ്ഡാണ് ബിനീഷ് കോടിയേരിയുടെ വീട്ടില്‍ നടന്നത്. കുടുംബാംഗങ്ങളെ കാണണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ് ഇ.ഡി റെയ്ഡ് അവസാനിപ്പിച്ച് പോയത്
എന്‍ഫോഴ്സ്മെന്റ് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യട്ടേയെന്ന് ബിനീഷ് കോടിയേരി പറഞ്ഞു. വീട്ടിലെ റെയ്ഡിനെക്കുറിച്ചുള്ള ചോദ്യത്തോടായിരുന്നു ബിനീഷിന്റെ പ്രതികരണം
കോടിയേരി ബാലകൃഷ്ണന്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നില്‍ക്കുമെന്ന് നേരത്തേ അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു.
This website uses cookies.