2010 മുതല്‍ 2013 വരെയുള്ള വരവ് ചെലവ് കണക്കുകള്‍ക്കാണ് വ്യക്തമായ രേഖയില്ലാത്തത്. ചീഫ് ഓഫീസില്‍ നിന്ന് ഡിപ്പോകളിലേക്ക് നല്‍കിയ പണത്തിന് രേഖകള്‍ ഒന്നും ഇല്ല.
എംഡിയുടെ പ്രസ്താവന അനുചിതമായിപ്പോയെന്നും ക്രമക്കേടുണ്ടെങ്കില്‍ കുറ്റക്കാര്‍ക്കെതിരെ നിയമപരമായ നടപടിയാണ് സ്വീകരിക്കേണ്ടതെന്നും ദേശീയ സെക്രട്ടറി എളമരം കരീം പറഞ്ഞു.
. തിരുവനന്തപുരത്തെ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിന് മുന്നിലാണ് ഉപരോധം
2010 - 15 കാലഘട്ടത്തില്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശ്രീകുമാറിനെതിരെ നടപടിയുണ്ടാകും.
യാത്രാക്കാര്‍ ബസിനുള്ളിലോ, ബസിന് പുറത്തോവെച്ചോ കണ്ടക്ടറോടും, ഡ്രൈവറോടും പ്രകോപനമുണ്ടാക്കിയാല്‍ അതേ രീതിയില്‍ ഒരു കാരണവശാലും പ്രതികരിക്കരുതെന്നും, യാത്രാക്കാര്‍ ജീവനക്കാരെ അസഭ്യം പറയുകയോ, കൈയ്യേറ്റം ചെയ്യുകയോ ചെയ്താല്‍ തൊട്ടടുത്ത…
This website uses cookies.