മുന്‍ ഓസ്‌ട്രേലിയന്‍ നായകനും വിക്കറ്റ് കീപ്പറുമായിരുന്ന ബാരി ജാര്‍മാന്‍(84) അന്തരിച്ചു. സൗത്ത് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് അസോസിയേഷനാണ് ഇക്കാര്യം അറിയിച്ചത്. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ മാച്ച് റഫറി കൂടിയായിരുന്നു…
This website uses cookies.