സ്വര്‍ണ്ണകള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരി ചോദ്യം ചെയ്യലിനായി എന്‍ഫോഴ്സ്മെന്‍റ് ഡയറക്‌ട്രേറ്റ് ഓഫീസിലെത്തി. രാവിലെ 11 മണിക്ക് കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാനായിരുന്നു ആവശ്യപ്പെട്ടിരുന്നത്.
തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ ബിജെപിയുടെ അദൃശ്യ കരങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് കർണാടക കോൺഗ്രസ് ജനറൽ സെക്രട്ടറി പി വി മോഹനൻ. പ്രതികൾ കർണാടകത്തിലേക്ക് കടന്നതിന് കേരള പൊലീസിന്‍റെയല്ല,…
This website uses cookies.