അന്തരിച്ച ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ സംസ്കാരം ഇന്ന്. ചെന്നൈ റെഡ് ഹിൽസ് ഫാം ഹൗസിൽ പതിനൊന്ന് മണിക്കാണ് സംസ്കാര ചടങ്ങുകൾ. പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം.
തെന്നിന്ത്യൻ ചലച്ചിത്ര സംഗീത വിസ്മയം എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ നിര്യാണത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് അനുശോചിച്ചു. എസ്.പി ബി എന്ന മാന്ത്രിക നാമത്തിൻ്റെ വേർപാട് സംഗീത ലോകത്ത് സമ്മാനിച്ചിരിക്കുന്നത്…
This website uses cookies.