രാമന്‍ കരുണയാണ്. ഒരിക്കലും ക്രൂരത കാണിക്കാന്‍ കഴിയില്ല. രാമന്‍ നീതിയാണ് ഒരിക്കലും അനീതിയില്‍ പ്രത്യക്ഷപ്പെടാന്‍ കഴിയില്ലെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.
രാമജന്മ ഭൂമി ഇന്ന് സ്വതന്ത്രമായി. ത്യാഗത്തിന്റെ പ്രതീകമാണ് രാമജന്മഭൂമിയെന്നും മോദി പറഞ്ഞു.
രാവിലെ 11.30 ന് ലഖ്നൗ എയര്‍പോര്‍ട്ടില്‍ എത്തിയ പ്രധാനമന്ത്രി വ്യോമസേന ഹെലികോപ്റ്ററില്‍ അയോധ്യയിലെ സാകേത് കോളേജ് ഗ്രൗണ്ടില്‍ എത്തുകയായിരുന്നു
കോവിഡ് കണക്കില്‍ ലോകത്ത് ഒന്നാമത് നില്‍ക്കുന്ന രാജ്യമാണ് അമേരിക്ക. ഈ സാഹചര്യത്തിലാണ് അയോധ്യയില്‍ ഭൂമി പൂജ നടക്കുന്നതിന്റെ ഭാഗമായി അമേരിക്കയില്‍ ആഘോഷങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്.
This website uses cookies.