August 13

രാജ്യസഭ ഉപതിരഞ്ഞെടുപ്പ്: ആഗസ്റ്റ് 13 വരെ നാമനിർദ്ദേശം സമർപ്പിക്കാം

  രാജ്യസഭയിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ ആഗസ്റ്റ് 13 വരെ നാമനിർദ്ദേശം സമർപ്പിക്കാമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ അറിയിച്ചു. 14ന് സൂക്ഷ്മപരിശോധന നടക്കും. നാമനിർദ്ദേശം പിൻവലിക്കാനുള്ള അവസാന തീയതി…

5 years ago

This website uses cookies.