കഴിഞ്ഞതവണ സിറ്റിങ് എം.എല്‍.എ ആയിരുന്ന ശിവന്‍കുട്ടിയെ തോല്‍പിച്ചാണ് ഒ.രാജഗോപാല്‍ ബിജെപിക്കായി നേമം പിടിച്ചെടുത്തത്.
ഹൈക്കമാന്‍ഡ് ഏല്‍പ്പിച്ച സ്വകാര്യ ഏജന്‍സിയുടെ സര്‍വേ റിപ്പോര്‍ട്ടിലാണ് നേരിയ ഭൂരിപക്ഷം പ്രവചിക്കുന്നത്.
This website uses cookies.