എംഎല്‍എ ഓഫീസിന് മുന്നിലെ സമരത്തിന്റെ ഇരുപത്തിയഞ്ചാം ദിനം സിപിഐ(എം) ചേലക്കര ഏരിയ സെക്രട്ടറി കെ. കെ. മുരളീധരന്‍ ഉദ്ഘാടനം ചെയ്തു.
വടക്കാഞ്ചേരിയില്‍ യുഎഇ റെഡ് ക്രസന്റ് എന്ന സംഘടന സൗജന്യമായി നിര്‍മിച്ചു നല്‍കുന്ന ഫ്‌ളാറ്റ് സമുച്ചയ നിര്‍മാണത്തിന്റെ ഇടനിലക്കാരനായി മന്ത്രി അഴിമതി നടത്തിയെന്നാണ് അനില്‍ അക്കര എം.എല്‍.എയുടെ ആരോപണം.
ലൈഫ് മിഷന്‍ പദ്ധതിയിലെ വീട് ഇല്ലാതാക്കരുത് എന്നാവശ്യപ്പെട്ട് നീതു ജോണ്‍സണ്‍ എഴുതിയ കത്താണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം
This website uses cookies.