Ammonia gas

ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ ചി​റ്റൂ​രി​ൽ അ​മോ​ണി​യ വാ​ത​കചോര്‍ച്ച; നിരവധി പേര്‍ ആശുപത്രിയില്‍

ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ ചി​റ്റൂ​രി​ൽ പാ​ൽ സം​സ്ക​ര​ണ പ്ലാ​ന്‍റി​ൽ അ​മോ​ണി​യ വാ​ത​കം ചോ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് നി​ര​വ​ധി പേ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ചി​റ്റൂ​രി​ലെ ബ​ന്ദ​പ​ള്ളി​യി​ലാ​യി​രു​ന്നു സം​ഭ​വം. പ​തി​ന​ഞ്ചോ​ളം പേ​രെ​യാ​ണ്…

5 years ago

This website uses cookies.