കര്‍ഷക പ്രക്ഷോഭം ശക്തമായതിന് ശേഷം പാക്കിസ്ഥാനില്‍ നിന്നും പഞ്ചാബിലേക്ക് ആയുധങ്ങള്‍ ഒഴുകുന്നുവെന്നും അമരീന്ദര്‍ സിംഗ് ആരോപിച്ചു.
സംഭവത്തില്‍ രണ്ട് പ്രതികള്‍ അറസ്റ്റിലായി. ജലാല്‍പൂര്‍ ഗ്രാമവാസികളായ സര്‍പ്രീത് സിംഗ്, ഇയാളുടെ മുത്തച്ഛന്‍ സുര്‍ജിത് സിംഗ് എന്നിവരാണ് അറസ്റ്റിലായത്
This website uses cookies.