പ്രായമാകുമ്പോള്‍ അതേക്കുറിച്ച് അവള്‍ക്ക് സ്വയം തീരുമാനമെടുക്കാമെന്നും പൃഥ്വി ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ വ്യക്തമാക്കി. ആരും വഞ്ചിതരാകരുതെന്നും താരം കൂട്ടിച്ചേര്‍ത്തു.
സാധാരണ മകളുടെ മുഖം കാണിക്കുന്ന ചിത്രങ്ങള്‍ ഒന്നും പൃഥ്വിരാജ് സോഷ്യല്‍മീഡിയയില്‍ പങ്കുവെയ്ക്കാറില്ല. പിറന്നാള്‍ ദിനത്തോടനുബന്ധിച്ചാണ് സാധാരണ ഇത്തരത്തിലുള്ള ചിത്രം പങ്കുവെയ്ക്കാറുള്ളത്. ഇത്തവണയും താരം പതിവ് തെറ്റിച്ചില്ല. അല്ലിക്ക്…
This website uses cookies.