ആലപ്പുഴ പ്രസരണി അടച്ചു പൂട്ടാനുള്ള തീരുമാനം പിന്‍ വലിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് എം.പി. മുന്നറിയിപ്പു നല്‍കുകയും ചെയ്തിരുന്നു.
ദക്ഷിണേന്ത്യയിലെ ഏറ്റവും ശക്തിയുള്ള ട്രാന്‍സ്മിറ്റര്‍ ആലപ്പുഴ ആകാശവാണിയുടേതാണ്. ഇതുവരെ ലക്ഷദ്വീപിലെ കവരത്തി മുതല്‍ തമിഴ്‌നാട്ടിലെ തിരുനല്‍വേലിവരേയും, തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരേയുമാണ് ആലപ്പുഴ ആകാശവാണി നിലയത്തിലെ സംപ്രേഷണ…
This website uses cookies.