കോവിഡ് പശ്ചാത്തലത്തില്‍ അധികമാളുകള്‍ ഇല്ലാതെയാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്.
ഗാന്ധിസത്തോടും സാമൂഹ്യ പരിഷ്‌കരണ പ്രസ്ഥാനത്തോടും കമ്മ്യൂണിസത്തോടും കൂറുകാട്ടുകയും, പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുകയും ചെയ്തിരുന്നുവെന്ന് കോടിയേരി പറഞ്ഞു.
ജ്ഞാനപീഠ ജേതാവ് മഹാകവി അക്കിത്തം അച്ച്യുതന്‍ നമ്പൂതിരി (94) അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപുത്രിയിലായിരുന്നു അന്ത്യം. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളായി ചികിത്സയിലായിരുന്നു.
This website uses cookies.