ആദ്യമായി ഇത്ര സന്തോഷത്തോടെ പിഴയടച്ച സംഭവം ഫെയ്‌സ്ബുക്കില്‍ കുറിച്ചതോടെയാണ് കേരളപോലീസിലെ രണ്ട് നന്മമനസ്സുകളെ പുറംലോകം അറിഞ്ഞത്. രണ്ടുപേര്‍ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോ സഹിതമാണ് അജു കുറിപ്പ് പങ്കുവെച്ചത്.
2010 ജൂലൈ പതിനാറിനായിരുന്നു ചിത്രത്തിന്റെ റിലീസ്.
മലര്‍വാടി എന്ന ചെറിയ 'വലിയ സിനിമ' പുറത്തിറങ്ങിയിട്ട് ഇന്നേക്ക് പത്ത് വര്‍ഷം. വിനീത് ശ്രീനിവാസന്‍, നിവിന്‍ പോളി, അജു വര്‍ഗീസ്, ഭഗത് ഉള്‍പ്പെടെയുള്ള താരങ്ങളെ മലയാള സിനിമയ്ക്ക്…
This website uses cookies.